Featured Film News

“ടെൻ നയിൻ എയ്ട്ട് “ജനുവരി 17-ന്.

  • January 11, 2025
  • 0 Comments

“ടെൻ നയിൻ എയ്ട്ട് “ജനുവരി 17-ന്.“””‘””””””””””””””””””””””” സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ,രാജേഷ് പൂന്തുരുത്തി,രജത് രാജൻ,അനു റാം,മോനിഷ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഗുരു ഗോവിന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ടെൻ നയിൻ എയ്ട്ട് “ജനുവരി പതിനേഴിന് പ്രദർശനത്തിനെത്തുന്നു.

Featured Film News

“PDC അത്ര ചെറിയ ഡിഗ്രി അല്ല” ഫസ്റ്റ് ലുക്ക് പോസ്റ്റർ ✨

  • January 10, 2025
  • 0 Comments

“PDC അത്ര ചെറിയ ഡിഗ്രി അല്ല” ഫസ്റ്റ് ലുക്ക് പോസ്റ്റർ ✨ ഇഫാർ ഇൻ്റെർനാഷണലിൻ്റെ ബാനറിൽചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്നത് നിര്‍മ്മാതാവായ റാഫി മതിര തന്നെയാണ്‌. 16 പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല, സന്തോഷ്‌ കീഴാറ്റൂര്‍, ബാലാജി ശര്‍മ്മ, സോനാ നായര്‍, വീണ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. @iffaarmedia__raaffi_mathirra @ifarmedia @johnyantonyofficial @binupappu @jsujithnair @santhosh_keezhattoor_@sona_nair_official@veenanair143@manju_sunichen@lakshmipriyaa311@dreambig_films pdcathracheriyadegreealla […]

Featured Film News

ദി ഡാർക്ക് വെബ്ബുമായി*ഗിരീഷ് വൈക്കംസംവിധാന രംഗത്തേക്ക്.

  • January 8, 2025
  • 0 Comments

ദി ഡാർക്ക് വെബ്ബുമായി*ഗിരീഷ് വൈക്കംസംവിധാന രംഗത്തേക്ക്.…………………………………നിഷ്ഠൂരമായ പീഡനങ്ങളും, കൊലപാതകങ്ങളും ചിത്രീകരിച്ച് അത് പ്രചരിപ്പിച്ച് ബിറ്റ്കൊയിൻ നേടുന്ന ഒരു സമ്പ്രദായം ലോകത്തിൽ ഇപ്പോൾ വ്യാപകമാണ്. പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളിൽ ‘.വയലൻസ ആസ്വദിക്കുന്നവർക്കിടയിലാണ് നിഷ്ഠൂരമായ ഈ നടപടികൾ നടക്കുന്നത്.ബിറ്റ് കൊയ്ൻ – എന്ന ഈ രീതി പ്രധാന പശ്ചാത്തലമാക്കി ആദ്യമായി ഒരു മലയാള സിനിമ എത്തുന്നുദി ഡാർക്ക് വെബ്ബ് എന്നാണ് ചിത്രത്തിൻ്റെ പേര്. നാൽപ്പതുവർഷത്തിലേറെയായി വിവിധരംഗങ്ങളിൽ പ്രവർത്തിച്ചു പോരുന്ന ഗിരീഷ് വൈക്കമാണ് ഈ ചിത്രം തിരക്കഥ രചിച്ച്സംവിധാനം ചെയ്യുന്നത്.സ്റ്റിൽ ഫോട്ടോഗ്രഫിയിലൂടെയാണ് […]

Featured Film News

ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രവുമായി നട്ടി നടരാജും, നിഷാന്ത് റൂസ്സോയും; “സീസോ” ജനുവരി 03ന് തീയേറ്റർ റിലീസിന്….

  • December 31, 2024
  • 0 Comments

ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രവുമായി നട്ടി നടരാജും, നിഷാന്ത് റൂസ്സോയും; “സീസോ” ജനുവരി 03ന് തീയേറ്റർ റിലീസിന്…. കർണൻ, മഹാരാജ, കങ്കുവ, ബ്രദർ എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴിലെ പ്രമുഖ ഛായാഗ്രഹകനും ജനപ്രിയ താരവുമായ നട്ടി നടരാജ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘സീസോ’ ജനുവരി 03ന് തീയേറ്ററുകളിൽ എത്തും. ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം വിഡിയൽ സ്റ്റുഡിയോസിൻ്റെ ബാനറിൽ കെ.സെന്തിൽ വേലൻ നിർമ്മിച്ച് ഗുണ സുബ്രഹ്മണ്യമാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നട്ടി നടരാജിനൊപ്പം യുവതാരം […]

Featured Film News

മിന്നൽ മുരളിക്കും ഡിറ്റക്റ്റീവ് ഉജ്ജ്വലനും ശേഷം ജാമ്പി; വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രം

  • December 26, 2024
  • 0 Comments

മിന്നൽ മുരളിക്കും ഡിറ്റക്റ്റീവ് ഉജ്ജ്വലനും ശേഷം ജാമ്പി; വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രം സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്‌സിൻ്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്. മിന്നൽ മുരളി, ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിൻ്റെ ഭാഗമായി എത്തുന്ന ഈ പുതിയ ചിത്രത്തിന്റെ പേര് ‘ജാമ്പി’ എന്നാണ്. നവാഗതനായ ജോർജ് കോര സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ സോമ്പി ചിത്രം ആയിരിക്കുമെന്നാണ് സൂചന. […]

Featured Film News

” കുഞ്ഞുനക്ഷത്രം “

  • December 24, 2024
  • 0 Comments

” കുഞ്ഞുനക്ഷത്രം ““”””””””””””””””””””””””””””””””” ജോമോൻ, ശാലിനി,ജോബി,മൈക്കിൾ,സെൻസൺ, പീറ്റർ,ബേബി സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാദ് വലിയവീട്ടിൽ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് “കുഞ്ഞു നക്ഷത്രം “.ജെഡി പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സോണി സുകുമാർ നിർവ്വഹിക്കുന്നു.കല-സെൻസൺ പൂക്കാട്ടുപ്പടി,മേക്കപ്പ്-മനീഷ്, വസ്ത്രാലങ്കാരം-അസീസ് പാലക്കാട്, കൊറിയോഗ്രാഫി-ശാലിനി,പ്രൊഡക്ഷൻ ഡിസൈനർ-സുധീഷ് നാരായണൻ.ക്രിസ്മസിനോടനുബധ്നിച്ച് ഇരുപത്തിയഞ്ച് നോമ്പ് എടുക്കുന്ന ചെറുപ്പക്കാരന്റെയും കാമുകിയുടെയും ജീവിതത്തിൽ ക്രിസ്മസ് ദിവസം കുഞ്ഞ നക്ഷത്രം തൂക്കാനുളള ശ്രമത്തിനിടയിൽ ഉണ്ടാകുന്ന മുഹൂർത്തങ്ങൾ ഹൃദയസ്പർശിയായി ചിത്രീകരിക്കുന്ന ചിത്രമാണ് ” കുഞ്ഞു നക്ഷത്രം”.പി ആർ ഒ-എ […]

Featured Film News

“ഹത്തനെ ഉദയ”

  • December 13, 2024
  • 0 Comments

ചതിയുടെയും വഞ്ചനയുടെയും പകയുടെയുംകഥകൾ ഉൽപ്പത്തികാലത്ത് തന്നെ തുടങ്ങിക്കഴിഞ്ഞു,മണ്ണിനും പെണ്ണിനും വേണ്ടിയുള്ള പോരാട്ടകഥകൾ കുരുക്ഷേത്രത്തയുദ്ധത്തിലും അവസാനിച്ചില്ല. ആത്മാഭിമാനത്തിനും തറവാടിത്തത്തിനും ക്ഷതമേൽക്കുമ്പോൾ സ്വയം നിയമപാലകനായി വിധി നടപ്പാക്കുന്നവരും നമ്മുടെ മണ്ണിൽ വിരളമല്ല. സമൂഹജീവിയായ മനുഷ്യൻ്റെ സാമൂഹ്യബോധം നന്മയ്ക്ക് വേണ്ടി മാത്രമായിരിക്കണം ആ പോരാട്ടം ആയോധനത്തിൻ്റെയും ആയുധത്തിൻ്റെയും ഭാഷയാകുമ്പോൾ ചൂടും ചൂരും കൂടും ,ലക്ഷ്യവും മാർഗവും സമരസപ്പെടണമെന്നത് കേവല സിദ്ധാന്തം. കൂടെ നിന്ന് ചതിച്ചവന് പൂമാല നല്കുമ്പോൾ മാറാലയെന്ന് മറുപക്ഷം പറയുംപക്ഷമറിയാത്തവൻ്റെ പരിഹാസം… നീരസം….. ഹത്തനെ ഉദയ ഇതൊന്നുമല്ല നാട്ടിൻപുറത്തിൻ്റെ നന്മയുംമുലപ്പാലിൻ്റെയും […]

Featured Film News Uncategorized

” കാലവർഷക്കാറ്റ് “നവംബർ 29-ന്.

  • November 28, 2024
  • 0 Comments

” കാലവർഷക്കാറ്റ് “നവംബർ 29-ന്.“””””””””””””””””””””””””” സന്തോഷ് കീഴാറ്റൂർ, റഫീഖ് ചൊക്ലി, ഷാരൂഖ് ഷാജഹാൻ,ലതാ ദാസ്എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിജു സി കണ്ണൻ കഥയെഴുതി സംവിധാനംചെയ്യുന്ന “കാലവർഷക്കാറ്റ് ” നവംബർ ഇരുപത്തിയൊമ്പതിന് തന്ത്രം മീഡിയ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.ജയൻചേർത്തല,സാജൻ പള്ളുരുത്തി, രമേശ് കുറുമശ്ശേരി, ജയരാജ് സെഞ്ച്വറി,ആന്റോ മരട്,ഫസൽ വല്ലന, രാജേഷ്, രാജൻ മനക്കലാത്ത്, തഴവ സഹദേവൻ, ഹരികുമാർ ആലുവ, ബാബു മണപ്പിള്ളി, അംബിക മോഹൻ,മിന്നു,ബെല്ല ജോൺ,നീരജ,കെ പി ഏ സി അനിത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എസ് ആർ എം […]

Featured Film News

ജവാൻ വില്ലാസ്-സ്നേഹമുള്ള ഭാര്യയുടെദുഷ്ടനായ ഭർത്താവ്എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഒറ്റപ്പാലത്തു നടന്നു .

  • November 11, 2024
  • 0 Comments

ജവാൻ വില്ലാസ്-സ്നേഹമുള്ള ഭാര്യയുടെദുഷ്ടനായ ഭർത്താവ്എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഒറ്റപ്പാലത്തു നടന്നു .…………………………………………ഒറ്റപ്പാലം ഫിലിം അക്കാദമി – ഒ.എഫ്.എ. ക്രിയേഷൻസിൻ്റെ ബാനറിൽഎൻ. ആർ. ഐ. ഫിലിം വർക്കേഴ്സ് അസോസിയേറ്റ്സ്അവതരിപ്പിക്കുന്നപ്രഥമ സംരംഭമായ ജവാൻ വില്ലാസ് സ്നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭർത്താവ് എന്ന സിനിമയുടെടൈറ്റിൽ ലോഞ്ചിംഗ് ഒറ്റപ്പാലത്തു നടന്നു. ചലച്ചിത പ്രവർത്തകർ, സാമൂഹ്യാ, സാഹിത്യ പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ, എന്നിവരുടെ നിറ സാന്നിദ്ധ്യത്തിൽ ഗാനകല്ലോലിനി ശ്രീമതി. സുകുമാരി നരേന്ദ്രമേനോൻ, ശ്രീമതി. ഫാത്തിമ്മ ഹസ്സൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. പ്രശസ്ത […]

Featured Film News

ബാങ്കോക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍.’ഒങ്കാറ’യ്ക്ക് മൂന്ന് പുരസ്‌കാരങ്ങള്‍.

  • November 9, 2024
  • 0 Comments

ബാങ്കോക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍.‘ഒങ്കാറ’യ്ക്ക് മൂന്ന് പുരസ്‌കാരങ്ങള്‍.“””””””””””””””””””””””””””””” കാസര്‍ക്കോടന്‍ മണ്ണിലെ മാവിലന്‍ ഗോത്ര സമുദായത്തിന്റെ കഥ പറഞ്ഞ ‘ഒങ്കാറ’ യ്ക്ക് ബാങ്കോക്ക് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലിന്റെ 2024 എഡിഷനില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരിയുടെ തിരക്കഥയില്‍ നവാഗതനായ ഉണ്ണി കെ ആര്‍ സംവിധാനം ചെയ്ത ചിത്രമാണ് “ഒങ്കാറ “. മികച്ച ഒറിജിനല്‍ തിരക്കഥാ വിഭാഗം- രാജേഷ് തില്ലങ്കേരി, ആഖ്യാന നടന്‍ – പ്രകാശ് വി ജി ( വെട്ടുകിളി പ്രകാശ് ) പ്രത്യേക ജൂറി […]