കവിയായും ഗാനരചയിതാവായുംചലച്ചിത്ര നിർമ്മാതാവായും തിരക്കഥാകൃത്തായും സംവിധായകനായുംതന്റെ സർഗ സംഭാവനകളാൽകലാകൈരളിയെ സമ്പുഷ്ടമാക്കിയ പ്രതിഭാധനൻയൂസഫലി കേച്ചേരിമണ്മറഞ്ഞിട്ട് ഇന്നേക്ക് (21.3.2025)10 വർഷം തികയുന്നു.
കവിയായും ഗാനരചയിതാവായുംചലച്ചിത്ര നിർമ്മാതാവായും തിരക്കഥാകൃത്തായും സംവിധായകനായുംതന്റെ സർഗ സംഭാവനകളാൽകലാകൈരളിയെ സമ്പുഷ്ടമാക്കിയ പ്രതിഭാധനൻയൂസഫലി കേച്ചേരിമണ്മറഞ്ഞിട്ട് ഇന്നേക്ക് (21.3.2025)10 വർഷം തികയുന്നു. സംസ്ഥാന / ദേശീയ തലങ്ങളിൽ നിരവധി ബഹുമതികൾക്ക് അർഹനായ ഇദ്ദേഹം സിനിമയ്ക്കുവേണ്ടി സംസ്കൃതത്തിൽ ഗാനരചന നിർവ്വഹിച്ചിട്ടുള്ള ഏക കവിയാണ്.കേരള സാഹിത്യ അക്കാഡമിയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുളളയൂസഫലി കേച്ചേരി ഗാനരചന നിർവ്വഹിച്ചഅതിമനോഹര ഗാനങ്ങളടങ്ങിയശരപഞ്ജരംആധുനിക ഡിജിറ്റൽ സാങ്കേതിക മികവോടെഈ വരുന്ന ഏപ്രിൽ 25ന്തിയേറ്ററുകളിൽ റീ റിലീസ് ചെയ്യപ്പെടുകയാണ്. G.P. ഫിലിംസിന്റെ ബാനറിൽG.P. ബാലൻ നിർമ്മിച്ച്ജയൻ മാസ്മരിക പ്രഭാവത്തോടെ നിറഞ്ഞാടിയ ശരപഞ്ജരത്തിനു വേണ്ടിദേവരാജൻ […]


