“PDC അത്ര ചെറിയ ഡിഗ്രി അല്ല” ഫസ്റ്റ് ലുക്ക് പോസ്റ്റർ ✨
“PDC അത്ര ചെറിയ ഡിഗ്രി അല്ല” ഫസ്റ്റ് ലുക്ക് പോസ്റ്റർ ✨ ഇഫാർ ഇൻ്റെർനാഷണലിൻ്റെ ബാനറിൽചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്നത് നിര്‍മ്മാതാവായ റാഫി മതിര തന്നെയാണ്. 16 പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍, ബാലാജി ശര്‍മ്മ, സോനാ നായര്‍, വീണ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. @iffaarmedia__raaffi_mathirra @ifarmedia @johnyantonyofficial @binupappu @jsujithnair @santhosh_keezhattoor_@sona_nair_official@veenanair143@manju_sunichen@lakshmipriyaa311@dreambig_films pdcathracheriyadegreealla […]


