277

കൊല്ലപ്പെട്ടിട്ടു വർഷങ്ങൾ കഴിഞ്ഞെങ്കിലും വനം കൊള്ളക്കാരൻ വീരപ്പൻ ഇപ്പോഴും തെന്നിന്ത്യയിൽ സജീവ ചർച്ചയാണ്. ഒരു വിഭാഗം ജനങ്ങൾ ക്കിടയിൽ ഇതിഹാസനായ വ്യക്തിയായിരുന്നു വീരപ്പൻ. ഈയൊരു ഇതിഹാസനായകന്റെ കഥകൾ ഇപ്പോഴും തുടരുന്നു എന്നതും വലിയ അതിശയമാണ്. സത്യമംഗലം കാട് 21 വർഷം അടക്കി ഭരിച്ച കൊള്ളക്കാരൻ ആയിരുന്നു വീരപ്പൻ.

സിനിമ കഥ പോലുള്ള ജീവിതമാണ് വീരപ്പന്റേത്. കാട്ടിൽ കൊള്ള നടത്തി വിലസിയ 39 വയസ്സുള്ള വീരപ്പൻ 16 വയസ്സുള്ള മുത്തുലക്ഷ്മിയെ കണ്ടു ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചത് മുതൽ ആ കഥ തുടങ്ങുന്നു. മുത്ത് ലക്ഷ്മിയുടെ സമ്മതം വീരപ്പന് പ്രധാനമായിരുന്നു. മുത്തുലക്ഷ്മി വീട്ടിൽ ചോദിക്കാൻ ആവശ്യപ്പെട്ടതോടെ വീരപ്പൻ അത് ചെയ്തു. കാരണം ഭാര്യാ ക്കു ന്ന പെൺകുട്ടിയുടെ ഇഷ്ടം വീരപ്പന് പ്രധാനമായിരുന്നു. ഒടുവിൽ മനസ്സില്ലാമനസ്സോടെ സ്വന്തം മക്കളെ കൊള്ളക്കാരനായ വീരപ്പന് വിവാഹം ചെയ്തു കൊടുത്തു. കല്യാണം കഴിഞ്ഞ നാലുവർഷം വീരപ്പൻ ഒപ്പം കാറിലായിരുന്നു മുത്ത് ലക്ഷ്മിയുടെ താമസം. വിവാഹശേഷം ആസാമി ലേക്ക് മാറി നല്ലവനായി ജീവിക്കണമെന്ന് വീരപ്പൻ ആഗ്രഹിച്ചിരുന്നു. പക്ഷേ കാർഡിന് പുറത്തേക്ക് ഇറങ്ങാൻ ഉള്ള സാഹചര്യം ഇല്ലാതെ പോയതോടെ ആ മോഹം പൊലിഞ്ഞു. പുറംലോകത്തിന് എത്ര നിഷ്ഠൂരൻ ആണെങ്കിലും തന്നെ നന്നായി നോക്കിയിരുന്നു എന്ന മുത്ത് ലക്ഷ്മി പറഞ്ഞു. ജനങ്ങൾ ആരും പട്ടിണി കിടക്കരുത് എന്നായിരുന്നു വീരപ്പന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ പത്തുരൂപ കയ്യിൽ വന്നാൽ അഞ്ചുരൂപ ആവശ്യക്കാർക്ക് കൊടുക്കും. ആദ്യകാലത്ത് ആനക്കൊമ്പും ചന്ദനവും മോഷ്ടിക്കാൻ ഒത്താശ ചെയ്തവൻ ജീവനക്കാർ ഒട്ടേറെ പണവും അടിച്ചു മാറ്റിയിരുന്നു. പോലീസ് കസ്റ്റഡിയിൽ ഇരിക്കുകയായിരുന്നു മുത്ത് ലക്ഷ്മിയുടെ ആദ്യ പ്രസവം. മൂത്തമകൾ വിദ്യാ റാണിക്ക് 11 വയസ്സുള്ളപ്പോൾ ഒറ്റത്തവണ ആണ് അച്ഛനെ കണ്ടത്. രണ്ടാമത്തെ മകൾ പ്രഭ അച്ഛനെ കണ്ടിട്ടില്ല. അച്ഛൻ അവളെ കണ്ടത് ആകട്ടെ ഒരു തവണ മാത്രം. അന്നവൾക്ക് ഒമ്പതുമാസം പ്രായം. 2004 ഒക്ടോബർ 18 നാണ് പ്രത്യേക ദൗത്യസേന വീരപ്പനെ കൊല്ലുന്നത്. ഇപ്പോൾ വീണ്ടും വീരപ്പൻ കുടുംബം ചർച്ചയാവുകയാണ്. വീരപ്പന്റെ മകൾ വിദ്യാ റാണിക്ക് ഇപ്പോൾ നാലാൾ അറിയുന്ന ഒരു സ്ഥാനവുമുണ്ട്. തമിഴ്നാട് ബി ജെ പി യുവജന വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് ആയിട്ടാണ് വിദ്യയുടെ നിയമനം. അച്ഛനും ഒന്നിച്ചുള്ള ഓർമ്മകൾ ഒരുപാട് ഇല്ലെന്ന് വിദ്യ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു. അച്ഛന് രാഷ്ട്രീയത്തോട് താല്പര്യം ഉണ്ടായിരുന്നില്ല. അദ്ദേഹം വാണിയർ സമൂഹത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്തു. കർണാടകയിൽ വനത്തിനോട് ചേർന്നുള്ള മുത്തച്ഛന്റെ വീട്ടിൽ താമസിക്കുമ്പോൾ അച്ഛൻ എന്നെ കാണാൻ വന്നിട്ടുണ്ട്.

അന്ന് ആറോ ഏഴോ വയസ്സ് ആണ് എന്റെ പ്രായം. കൂട്ടുകാർക്കൊപ്പം കളിക്കുമ്പോഴാണ് അച്ഛൻ വന്നത്. കുറച്ചുസമയം വീട്ടിൽ നിന്നു. എന്നെ അടുത്തു വിളിച്ച് നന്നായി പഠിക്കണം നല്ലത് ചെയ്യണം നന്നായി പഠിച്ച് ഒരു ഡോക്ടറാകണം കഷ്ടപ്പെടുന്നവരെ സേവിക്കണം ഇതാണ് അച്ഛൻ എന്നോട് പറഞ്ഞത് വിദ്യാ പറയുന്നു. കുട്ടികൾക്കുള്ള സ്കൂൾ നടത്തിവന്ന നിയമ ബിരുദധാരി ആയ വിദ്യ മാസങ്ങൾക്കു മുൻപാണ് ബിജെപിയിൽ അംഗത്വമെടുത്ത്. കഴിഞ്ഞ ആഴ്ച വിദ്യയെ പാർട്ടി യുവജന നിലയിലേക്കും എത്തിച്ചിരിക്കുകയാണ്. ഇന്ത്യ സഖ്യത്തിൽ ഉൾപ്പെട്ട ബിജെപി ഘടകകക്ഷിയായ തമിഴ് കത്തിന്റെ ഉന്നത വാഴ്വ് മുറായ് കക്ഷി അംഗമാണ് വിദ്യയുടെ അമ്മ മുത്തുലക്ഷ്മി. നാട്ടിൽ വലിയ ഉന്നതരായ കള്ളന്മാർ ഉള്ളപ്പോൾ ഈ നല്ലവനായ കാട്ടുകള്ളൻ ഒക്കെ എന്ത്. വീരപ്പൻ നല്ല മനസ്സിന് ഉടമയായിരുന്നു. പാവങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു അദ്ദേഹം കഷ്ടപ്പെടുന്നത്. വലിയ വലിയ കള്ളന്മാർക്ക് എന്നും പേടി സ്വപ്നമാണ് വീരപ്പൻ. ഈയൊരു ഇതിഹാസനായകന്റെ കഥകൾ ഇപ്പോഴും തുടരുന്നു എന്നതും വലിയ അതിശയമാണ്. സത്യമംഗലം കാട് 21 വർഷം അടക്കി ഭരിച്ച കൊള്ളക്കാരൻ ആയിരുന്നു വീരപ്പൻ. സിനിമ കഥ പോലുള്ള ജീവിതമാണ് വീരപ്പന്റേത്. കാട്ടിൽ കൊള്ള നടത്തി വിലസിയ 39 വയസ്സുള്ള വീരപ്പൻ 16 വയസ്സുള്ള മുത്തുലക്ഷ്മിയെ കണ്ടു ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചത് മുതൽ ആ കഥ തുടങ്ങുന്നു. മുത്ത് ലക്ഷ്മിയുടെ സമ്മതം വീരപ്പന് പ്രധാനമായിരുന്നു. മുത്തുലക്ഷ്മി വീട്ടിൽ ചോദിക്കാൻ ആവശ്യപ്പെട്ടതോടെ വീരപ്പൻ അത് ചെയ്തു. കാരണം ഭാര്യാ ക്കു ന്ന പെൺകുട്ടിയുടെ ഇഷ്ടം വീരപ്പന് പ്രധാനമായിരുന്നു. ഒടുവിൽ മനസ്സില്ലാമനസ്സോടെ സ്വന്തം മക്കളെ കൊള്ളക്കാരനായ വീരപ്പന് വിവാഹം ചെയ്തു കൊടുത്തു. കല്യാണം കഴിഞ്ഞ നാലുവർഷം വീരപ്പൻ ഒപ്പം കാറിലായിരുന്നു മുത്ത് ലക്ഷ്മിയുടെ താമസം. വിവാഹശേഷം ആസാമി ലേക്ക് മാറി നല്ലവനായി ജീവിക്കണമെന്ന് വീരപ്പൻ ആഗ്രഹിച്ചിരുന്നു.


Like it? Share with your friends!

277
Seira

0 Comments

Your email address will not be published. Required fields are marked *