242

നടനും തിരകഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു. ഐശ്വര്യയാണ് വിഷ്ണുവിന്റെ പ്രതിശ്രുത വധു. ഇന്നായിരുന്നു വിവാഹ നിശ്ചയം. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായ നടനാണ് വിഷ്ണു. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് വിഷ്ണു ആയിരുന്നു. നിത്യഹരിത നായകന്‍, ശിക്കാരി ശംഭു, വികടകുമാരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളിലെത്തി.

നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ആർ. വിനയന്റെ മകളാണ് ഐശ്വര്യ. വിവാഹം അടുത്ത വർഷം ഫെബ്രുവരി രണ്ടാം തീയതി കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ വച്ചാണ്.വിവാഹനിശ്ചയത്തിന്റെ വീഡിയോ കാണാം.


Like it? Share with your friends!

242
B4 Admin

0 Comments

Your email address will not be published. Required fields are marked *