126

നടി ജയഭാരതിയുടെയും അന്തരിച്ച നടൻ സത്താറിന്റെയും മകൻ ഉണ്ണികൃഷ്ണൻ വിവാഹിതനായി. സോനാലി നബീൽ ആണ് വധു. ചെന്നൈയില്‍ വെച്ചായിരുന്നു ചടങ്ങുകൾ. മമ്മൂട്ടി, സുരേഷ് ഗോപി, ഖുശ്ബു, സുരേഷ് കുമാർ, വിധു ബാല, കെ.പിഎ.സി ലളിത എന്നിവരുള്‍പ്പെടെയുള്ള സിനിമാതാരങ്ങൾ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. …

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണികൃഷ്ണൻ, മികച്ച പുതുമുഖ താരത്തിനുള്ള പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. കൃഷ്.ജെ.സത്താർ എന്ന പേരിലാണ് സിനിമയിൽ അറിയപ്പെടുന്നത്. മോഹൻലാൽ നായകനായെത്തിയ ലേഡീസ് ആൻഡ്ജെന്റിൽമാൻ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിന്റെ തെലുങ്കു


Like it? Share with your friends!

126
B4 Admin

0 Comments

Your email address will not be published. Required fields are marked *