Featured Film News

മാതൃവാത്സല്യത്തിൻ്റെകരുതലിനൊപ്പംരൗദ്രഭാവവും രുദ്രതാണ്ഡവുമായി ഭഗവതി.കള്ളനും ഭഗവതിയും രണ്ടാം ഭാഗംചാന്താട്ടം

  • October 11, 2024
  • 0 Comments

മാതൃവാത്സല്യത്തിൻ്റെകരുതലിനൊപ്പംരൗദ്രഭാവവും രുദ്രതാണ്ഡവുമായി ഭഗവതി.കള്ളനും ഭഗവതിയും രണ്ടാം ഭാഗംചാന്താട്ടം …………ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മാണവും സംവിധാനവും നിർവഹിച്ച് ഒ.ടി.ടി പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈമിൽ വമ്പൻ ഹിറ്റായി മാറിയ‘ കള്ളനും ഭഗവതിയും ‘എന്ന ചിത്രത്തിൻ്റെ രണ്ടാംഭാഗം വരുന്നു.‘ ചാന്താട്ടം ‘ എന്നാണ് പുതിയ സിനമയുടെ പേര്.കള്ളനും ഭഗവതിയും നിലവിൽ ആമസോൺ പ്രൈമിൻ്റെആൾ ഇന്ത്യാ റേറ്റിംഗിൽ ആറാം സ്ഥാനത്താണ്.കള്ളനും ഭഗവതിയുംഎന്ന ചിത്രത്തിൽ നായികാനായകന്മാരായ ബംഗാളി താരം മോക്ഷയും നടൻ വിഷ്ണു ഉണ്ണികൃഷ്ണനും തന്നെ രണ്ടാം ഭാഗത്തിലും എത്തുന്നു.പ്രേക്ഷകരുടെ മനസ്സ് കവരാൻ […]

Featured Film News

ആക്ഷൻ ക്രൈം ത്രില്ലറുമായി ആനന്ദ് കൃഷ്ണരാജിൻ്റെ ‘കാളരാത്രി’; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ….

  • October 10, 2024
  • 0 Comments

ആക്ഷൻ ക്രൈം ത്രില്ലറുമായി ആനന്ദ് കൃഷ്ണരാജിൻ്റെ ‘കാളരാത്രി’; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ….. പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ ‘ഗ്രേ മോങ്ക് പിക്ചേഴ്സ്’ആണ് ചിത്രം നിർമ്മിക്കുന്നത് ആർ.ജെ മഡോണക്ക് ശേഷം ആനന്ദ് കൃഷ്ണരാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കാളരാത്രി’. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. തീർത്തും വൈലൻസിന് പ്രാധാന്യമുള്ള ചിത്രം പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ ‘ഗ്രേ മോങ്ക് പിക്ചേഴ്സ്’ആണ് നിർമ്മിക്കുന്നത്. ആക്ഷൻ ക്രൈം ത്രില്ലർ ഗണത്തിലുള്ള […]

Featured Film News

ഗസൽ ഗായകൻ ഹരിഹരനും ,ഗ്രാമീണ നാടൻ പാട്ടിൻ്റെ ഉടമനാഞ്ചിയമ്മയുടേയും നിറസാന്നിദ്ധ്യവുമായിദയാ ഭാരതി സായംസന്ധ്യ

  • October 9, 2024
  • 0 Comments

ഗസൽ ഗായകൻ ഹരിഹരനും ,ഗ്രാമീണ നാടൻ പാട്ടിൻ്റെ ഉടമനാഞ്ചിയമ്മയുടേയും നിറസാന്നിദ്ധ്യവുമായിദയാ ഭാരതി സായംസന്ധ്യ……………………………………ഇൻഡ്യൻ ഗസൽ സംഗീതത്തിൻ്റെ ഏറ്റം മികച്ച ഗായകനെന്നു വിശേഷിപ്പിക്കപ്പെടാവുന്ന അനുഗ്രഹീതഗായകൻ ഹരിഹരനും ഒറ്റച്ചിത്രത്തിലൂടെ മികച്ച ഗായികയായി ദേശീയ തലത്തിൽ അംഗീകാരം നേടിയവേറിട്ട ശബ്ദത്തിൻ്റെ ഉടമ കൂടിയായഅട്ടപ്പാടിയിലെ ഗ്രാമീണ പാട്ടുകാരി നാഞ്ചിയമ്മയുടേയും നിറസാന്നിദ്ധ്യത്തിലൂടെ യാണ് ഒരു രാവ് കടന്നുപോയത്.ഒക്ടോബർ എട്ട് ചൊവ്വാഴ്ച്ച കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെൻ്ററിലായിരുന്നു ഇവരുടെ നിറസാന്നിദ്ധ്യമുണ്ടായത്.കെ.ജി. വിജയകുമാർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ദയാഭാരതി എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക് ലോഞ്ചും, ടീസർ […]

Featured Film News

ധ്യാനും സണ്ണിവെയ്‌നും ആദ്യമായി ഒന്നിക്കുന്ന ‘ത്രയം’ ഒക്ടോബര്‍ 25-ന് തിയേറ്ററുകളില്‍…

  • October 9, 2024
  • 0 Comments

ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, അജു വർഗീസ്, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ത്രയം’ റിലീസ് ഡേറ്റ് പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയുന്ന ചിത്രം ഒക്ടോബർ 25-ന് തിയേറ്ററുകളിൽ എത്തും.നിയോ- നോയിർ ജോണറിൽ എത്തുന്ന ചിത്രത്തിൽ രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ൻ ഡേവിസ്, കാർത്തിക് രാമകൃഷ്ണൻ, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരിക്കാർ തുടങ്ങിയവരാണ് മറ്റ് […]

Featured Film News

വീണ്ടും ‘രക്തരക്ഷസ്സ്’. പുത്തൻ സാങ്കേതികവിദ്യയുമായി പുതു വേദിയിലേക്ക് ഏരീസ് കലാനിലയം.

  • October 8, 2024
  • 0 Comments

വീണ്ടും ‘രക്തരക്ഷസ്സ്’. പുത്തൻ സാങ്കേതികവിദ്യയുമായി പുതു വേദിയിലേക്ക് ഏരീസ് കലാനിലയം. ഒരുകാലത്ത് ഉത്സവപ്പറമ്പുകളെ കോരിത്തരിപ്പിച്ച കലാനിലയത്തിന്റെ ‘രക്തരക്ഷസ്സ് ‘ വീണ്ടും അരങ്ങിലേയ്ക്കെത്തുന്നു. കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ശിവ പാർവതി ക്ഷേത്ര മൈതാനിയിൽ ഒക്ടോബർ 13 നാണ് ഉദ്ഘാടന പ്രദർശനം.സിനിമയെ വെല്ലുന്ന സാങ്കേതിക വിദ്യകളുമായാണ് ഇത്തവണ ഈ നാടകത്തിന്റെ വരവ്. സർ സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ള യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്‌ കലാനിലയത്തെ ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പ്രദർശനം കൂടിയാണ് ഇത്. സമകാലിക പ്രേക്ഷക മനസ്സുകളെപൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന അവതരണ ശൈലിയിലാണ് […]

Featured Film News

ക്രെഡിറ്റ് സ്കോർചിത്രീകരണം പൂർത്തിയായി

  • October 8, 2024
  • 0 Comments

ക്രെഡിറ്റ് സ്കോർചിത്രീകരണം പൂർത്തിയായി………………………………….കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായഇമോഷൻസ്ഫാക്ടറി ഗ്രൂപ്പ് (ഈ.എഫ്.ജി) യുടെ ബാനറിൽ വിവേക് ശ്രീ കണ്ഠയ്യാ, ആദ്യമായി മലയാളത്തിൽ ‘ നിർമ്മിക്കുന്ന ചിത്രമാണ്ക്രെഡിറ്റ് സ്ക്കോർഈ. ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായിപ്രശസ്ത സംവിധായകനായ ദീപു കരുണാകരൻ്റെ നേതൃത്ത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്.കെ.എം.ശശിധർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി ആധുനിക പണമിടപാടുകളുമായി ബന്ധപ്പെട്ട്, സാമ്പത്തികമായ നിരവധി പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്ന ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം.തികഞ്ഞ സറ്റയറായി […]

Featured Film News

വേറെ ലെവൽ ട്രൈലെറുമായി ഡിസ്‌നി ഹോട്സ്റ്റാർ വെബ് സീരീസ് 1000 ബേബീസ്!!ഒക്ടോബർ 18 ന് സ്ട്രീമിങ് ആരംഭിക്കും

  • October 7, 2024
  • 0 Comments

വേറെ ലെവൽ ട്രൈലെറുമായി ഡിസ്‌നി ഹോട്സ്റ്റാർ വെബ് സീരീസ് 1000 ബേബീസ്!!ഒക്ടോബർ 18 ന് സ്ട്രീമിങ് ആരംഭിക്കും Disney+ Hotstar-ന്റെ അഞ്ചാമത്തെ മലയാളം ഒറിജിനൽ സീരീസ് 1000 Babies – ന്റെ ട്രൈലെർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തു. വ്യത്യസ്തമായ അവതരണവുമായി എത്തിയ ട്രൈലെർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.വിസ്മയിപ്പിക്കുന്ന കഥാപശ്ചാത്തലവും സസ്‌പെൻസും, ത്രില്ലും നിറഞ്ഞ 1000 Babies -ന്റെ സ്ട്രീമിംഗ് ഒക്ടോബർ 18 ന് ആരംഭിക്കും. . നീന ഗുപ്തയും റഹ്‌മാനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ […]

Featured Film News

നമോ യോഗി-യോഗി ആദിത്യനാദിനെക്കുറിച്ച് സിനിമ .പൂജ കഴിഞ്ഞു

  • October 7, 2024
  • 0 Comments

നമോ യോഗി-യോഗി ആദിത്യനാദിനെക്കുറിച്ച് സിനിമ .പൂജ കഴിഞ്ഞു യു.പി.മുഖ്യമന്ത്രിയും, പ്രമുഖ രാഷ്ട്രീയ നേതാവുമായ യോഗി ആദിത്യനാഥിനെക്കുറിച്ച് ഒരു സിനിമ വരുന്നു. നമോ യോഗി എന്ന് നാമകരണം ചെയ്ത ഈ സിനിമയുടെ പൂജ കഴിഞ്ഞ ദിവസം ചെന്നൈ സിഗരം ടൗവ്വറിൽ നടന്നു.പുന്നശ്ശേരി ഫിലിം പ്രൊഡക്ഷൻസിനു വേണ്ടി സിസി സോണി നിർമ്മിക്കുന്ന ചിത്രം ഡോ.എം.പി നായർ രചന, സംവിധാനം നിർവ്വഹിക്കുന്നു. പൂജാ ചടങ്ങിൽ, ബാജാപ്പാ സാമ്രാട്ടക് മാഞ്ച്,പുരുഷോത്തം ശ്രീവാസ്തവ, ശെന്തിൽകുമാർ, അസോത്തമൻ എം.പി, തമിഴ്നാട് ഫിലിംവർക്കേഴ്സ് യൂണിയൻ പ്രസിഡൻ്റ് ധനശേഖർ […]

Featured Film News

മാർക്കോയുടെക്ലൈമാക്സ് രംഗംയു. എ. ഇ. യിൽ ചിത്രീകരിച്ചു

  • October 7, 2024
  • 0 Comments

മാർക്കോയുടെക്ലൈമാക്സ് രംഗംയു. എ. ഇ. യിൽ ചിത്രീകരിച്ചു………………………………. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ അവസാന രംഗം യു.എ.ഇയിലെ ഫ്യുജറയിൽ ചിത്രീകരിക്കുകയുണ്ടായിഉണ്ണി മുകുന്ദൻ പങ്കെടുക്കുന്ന ചില ഭാഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. മൂന്നു ദിവസം നീണ്ടുനിന്ന ചിത്രീകരണം,ആക്ഷനും കാർചേസുമൊക്കെ അടങ്ങിയ ചിത്രത്തിലെ നിർണ്ണായകമായ രംഗങ്ങളായിരുന്നു. ഇവിടെ ചിത്രീകരിച്ചത്.: ചിത്രത്തിൻ്റെ ക്ലൈമാക്സുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളായിരുന്നു ഇവ. വലിയ സന്നാഹങ്ങളോടെയാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചത്.സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച […]

Featured Film News

പൊറാട്ട്നാടകം ഒക്ടോബർ പതിനെട്ടിന്.

  • October 7, 2024
  • 0 Comments

പൊറാട്ട്നാടകംഒക്ടോബർ പതിനെട്ടിന്.………………………………….. തികഞ്ഞ ആക്ഷേപഹാസ്യചിത്ര മെന്നു വിശേഷിപ്പിക്കാവുന്ന പൊറാട്ടുനാടകം ഒക്ടോബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു എമിറേറ്റ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ നൗഷാദ്സഫ്രോൺ സംവിധാനം ചെയ്യുന്നു.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രംഒക്ടോബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു. പ്രദർശനത്തിനെത്തുന്നുയശ:ശരീരനായ സംവിധായകൻ സിദ്ദിഖിൻ്റെ പ്രധാന സഹായിയായിരുന്നു നൗഷാദ് സഫ്രോൺ’ഈ ചിത്രത്തിലുടനീളം നിദ്ദിഖിൻ്റെ നിറസാന്നിദ്ധ്യം നിരവധി രംഗങ്ങളിൽ ഉണ്ടായിരുന്നു.നേരത്തേ പ്രദർശന സജ്ജമായിരുന്ന ഈ ചിത്രം പ്രതികൂല കാലാവസ്ഥയും വയനാട് ദുരന്തവും പ്രമാണിച്ച് റിലീസ് മാറ്റുകയായിരുന്നു.കേരള- കർണ്ണാടക അതിർത്തിയിലുള്ള ഒരു […]