Featured Film News

സൂര്യ – കാർത്തിക് സുബ്ബരാജ് ചിത്രം റെട്രോ റിലീസ് തീയതി പ്രഖ്യാപിച്ചു

  • January 9, 2025
  • 0 Comments

സൂര്യ – കാർത്തിക് സുബ്ബരാജ് ചിത്രം റെട്രോ റിലീസ് തീയതി പ്രഖ്യാപിച്ചു കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 1 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ലവ്, ലോട്ടർ, വാർ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിന്റെ നേരത്തെ റിലീസ് ചെയ്ത ടൈറ്റിൽ ടീസറിൽ പ്രണയവും ആക്ഷനും ചേർന്ന രംഗങ്ങളാണ് ഉൾക്കൊള്ളിച്ചിരുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.സൂര്യ കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിൽ പൂജാ […]

Featured Film News

വനിതകൾക്കായിഎഡിറ്റിംഗ് വർക്ക് ഷോപ്പ്.

  • January 9, 2025
  • 0 Comments

വനിതകൾക്കായിഎഡിറ്റിംഗ് വർക്ക് ഷോപ്പ്.“””””””””””””””””””””””””””””” ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ, തേവര എസ്. എച്ച്. കോളേജിന്റെ (Sacred Heart College, Thevara) സഹകരണത്തോടെ മലയാള സിനിമാ മേഖലയുടെ ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്കായി നടത്തുന്ന ത്രിദിന എഡിററിംഗ് വർക്ക്ഷോപ്പ് “സംയോജിത” യുടെ ഔദ്യോഗിക പ്രഖ്യാപനവും, ലോഗോ പ്രകാശനവും ഫിലിം എഡിറ്റർ മാളവിക വി. എൻ., ഫെഫ്ക ഫെഡറേഷൻ പ്രസിഡന്റ് സിബി മലയിലിനു പോസ്റ്റർ കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ അംഗങ്ങളായ പ്രവീൺ പ്രഭാകർ, പ്രസീദ് നാരായണൻ, നിഖിൽ വേണു, എസ്. […]

Featured Film News

“സൂപ്പർ ജിമ്നി “ജനുവരി 24-ന്.

  • January 9, 2025
  • 0 Comments

“സൂപ്പർ ജിമ്നി “ജനുവരി 24-ന്.“””””””””””””””””””””””‘”” റിഥം ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “സൂപ്പർ ജിമ്നി “ജനുവരി ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു.മീനാക്ഷി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സീമ ജി.നായർ,കുടശനാട് കനകം, ഡോ. രജിത്കുമാർ , ജയകൃഷ്ണൻ, മൻരാജ്, ജയശങ്കർ, കലഭാവൻ റഹ്മാൻ, കലാഭാവൻ നാരയണൻ കുട്ടി, കോബ്ര രാജേഷ് , ഉണ്ണികൃഷ്ണൻ. എൻ. എം .ബാദുഷ,പ്രിയങ്ക, ജോഷ്ന തരകൻ,അനിൽ ചമയം, സംഗീത, സ്വപ്ന അനിൽ,പ്രദീപ്‌, ഷാജിത്, മനോജ്‌,സുബ്ബലക്ഷ്മിയമ്മ,ബാലതാരങ്ങളായ […]

Featured Film News

Rocking Star Yash drops a wild and mesmerizing ‘Birthday Peek’ from ‘Toxic: A Fairytale for Grown-ups’

  • January 8, 2025
  • 0 Comments

Rocking Star Yash drops a wild and mesmerizing ‘Birthday Peek’ from ‘Toxic: A Fairytale for Grown-ups’ Rocking Star Yash, the phenomenon who shattered boundaries and redefined Indian cinema with the KGF franchise, turned 39 today. A birthday treat arrived in the form of a ‘Birthday Peek’ video from his highly anticipated film, “Toxic – A […]

Featured Film News

കളർഫുൾ ഫാമിലി എൻ്റർടെയിനറുമായി സൗബിനും ധ്യാനും നമിതയും വരുന്നു; ‘മച്ചാൻ്റെ മാലാഖ’ ഫെബ്രുവരി 27 തീയേറ്ററുകളിൽ എത്തുന്നു…

  • January 8, 2025
  • 0 Comments

കളർഫുൾ ഫാമിലി എൻ്റർടെയിനറുമായി സൗബിനും ധ്യാനും നമിതയും വരുന്നു; ‘മച്ചാൻ്റെ മാലാഖ’ ഫെബ്രുവരി 27 തീയേറ്ററുകളിൽ എത്തുന്നു… സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ’. ചിത്രം ഫെബ്രുവരി 27ന് തീയേറ്റർ റിലീസായി എത്തുമെന്ന് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവീസിൻ്റെ […]

Featured Film News

നവാഗതനായ സിറാജ് റെസ സംവിധാനം ചെയ്യുന്ന ‘ ഇഴ **എന്ന സിനിമ റിലീസിന് തയ്യാറാവുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

  • January 8, 2025
  • 0 Comments

നവാഗതനായ സിറാജ് റെസ സംവിധാനം ചെയ്യുന്ന ‘ ഇഴ **എന്ന സിനിമ റിലീസിന് തയ്യാറാവുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. നടൻ ആസിഫ് അലിയുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്.ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സിറാജ് റെസ ആണ്. കലാഭവൻ നവാസും അദ്ദേഹത്തിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.രഹന ഏറെ നാളുകൾക്ക് ശേഷം നായികയായിട്ട് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.ജീവിതത്തിലെന്ന പോലെ തന്നെ […]

Featured Film News

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്

  • January 8, 2025
  • 0 Comments

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത് അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ വിരാട് കർണ്ണയുടെ ലുക്ക് ജനുവരി 13 ന് പുറത്ത് വിടും. എല്ലാത്തിൻ്റെയും തുടക്കം രുദ്രയിൽ നിന്നാണെന്നും അവൻ ഉത്തരങ്ങളുമായി എത്തുമെന്നും ഉള്ള കുറിപ്പോടെയാണ് ചിത്രത്തിൻ്റെ പ്രീ ലുക്ക് പുറത്ത് വന്നിരിക്കുന്നത്. പ്രേക്ഷകരെ ഇതുവരെ പറയാത്ത കഥകളുടെ അത്ഭുത ലോകത്തേക്ക് […]

Featured Film News

ശുക്രൻ ആരംഭിച്ചു.

  • January 8, 2025
  • 0 Comments

ശുക്രൻആരംഭിച്ചു.…………………………….കേരള രാഷ്ട്രീയത്തിലെ രണ്ട് ജനപ്രീതിനേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റേയും, ചാണ്ടി ഉമ്മൻ്റേയുംസാന്നിദ്ധ്യത്തിലൂടെ ഒരു പുതിയ സിനിമക്കു തുടക്കമിട്ടു.ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രമാണ്അത്യപൂർവ്വമായ ഈ ചടങ്ങിലൂടെ ആരംഭിച്ചത്.ജനുവരി ഏഴ് ചൊവ്വാഴ്ച്ച കോട്ടയത്തെപനച്ചി ക്കാട്ടു വച്ചായിരുന്നു ഈ ചടങ്ങ് അരങ്ങേറിയത്.നീൽസിനിമാസ്, &, സൂര്യ ഭാരതിക്രിയേഷൻസിൻ്റെ ബാനറിൽമനോജ് കുമാർ. കെ.പി, ഷാജി.കെ. ജോർജ്, ഷിജു. കെ. ടോം, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.കോ- പ്രൊഡ്യൂസേർസ്ജീമോൻ ജോർജ്, ഗിരീഷ് പാലമൂട്ടിൽ, സഞ്ജു നെടുംകുന്നേൽ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സ്വിച്ചോൺ കർമ്മം […]

Featured Film News

“ടെൻ നയിൻ എയ്ട്ട് “ജനുവരി 17-ന്.

  • January 8, 2025
  • 0 Comments

“ടെൻ നയിൻ എയ്ട്ട് “ജനുവരി 17-ന്.“””‘””””””””””””””””””””””” സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ,രാജേഷ് പൂന്തുരുത്തി,രജത് രാജൻ,അനു റാം,മോനിഷ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഗുരു ഗോവിന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ടെൻ നയിൻ എയ്ട്ട് “ജനുവരി പതിനേഴിന് പ്രദർശനത്തിനെത്തുന്നു.

Featured Film News

”ഓഫ് റോഡ് “ജനുവരി 17 മുതൽ തീയറ്ററുകളിൽ .

  • January 8, 2025
  • 0 Comments

”ഓഫ് റോഡ് “ജനുവരി 17 മുതൽ തീയറ്ററുകളിൽ .‘””””””””””””””””””””””അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന” ഓഫ് റോഡ് ” എന്ന ചിത്രം ജനുവരി 17 മുതൽ തീയറ്ററുകളിൽ . ഹരികൃഷ്ണൻ,സഞ്ജു മധു,അരുൺ പുനലൂർ,ഉണ്ണി രാജാ, രാജ് ജോസഫ്, ടോം സ്കോട്ട്, തുടങ്ങിയ യുവതാരങ്ങളോടൊപ്പം ലാൽ ജോസ്, അജിത് കോശി,നിയാസ് ബക്കർ,ഗണേഷ് രംഗൻ,അല എസ് നയന തുടങ്ങിയവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന […]