Featured Film News

മെലഡിയുടെ മാന്ത്രിക സ്പർശമുള്ള സംഗീത സംവിധായകൻ ശ്രീ മോഹൻ സിത്താരയുടെ വരും കാത്തിരിക്കണം **എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി.

മെലഡിയുടെ മാന്ത്രിക സ്പർശമുള്ള സംഗീത സംവിധായകൻ ശ്രീ മോഹൻ സിത്താരയുടെ വരും കാത്തിരിക്കണം **എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ശ്രീ ബി. കെ. ഹരിനാരായണൻ്റെ വരികൾക്ക് മോഹൻ...
  • December 16, 2024
  • 0 Comment
Featured Film News

യൂ കെ യിൽ നിന്നും”സ്റ്റുഡന്റ് വിസ “

യൂ കെ യിൽ നിന്നും“സ്റ്റുഡന്റ് വിസ ““””””””””””””””””””””””””””’യു കെ യിലെ ആദ്യത്തെ മലയാളം സോളോ ഷോർട്ട് ഫിലിം“സ്റ്റുഡന്റ് വിസ” റിലീസായി.എൻബിഎൻ ക്രിയേഷൻസിന്റെബാനറിൽ നിർമിച്ച്യു കെ മലയാളിയായ നിഥിൻ...
  • December 15, 2024
  • 0 Comment
Featured Film News

ഡിറ്റക്ടീവ് ഉജ്ജ്വലനിൽകൗതുകമായിഇരട്ട സംവിധായകരും ഇരട്ടഛായാഗ്രാഹകരും

ഡിറ്റക്ടീവ് ഉജ്ജ്വലനിൽകൗതുകമായിഇരട്ട സംവിധായകരും ഇരട്ടഛായാഗ്രാഹകരും………………………………………..ധാരാളം കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ .ഈ ടൈറ്റിൽ തന്നെ കൗതുകമുണർത്തുന്നതാണ്.മലയാളത്തിലെ പ്രശസ്ത നിർമ്മാണ സ്ഥാപനമായവീക്കെൻ്റെ ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ...
  • December 13, 2024
  • 0 Comment
Featured Film News

അനുറാം സംവിധാനം ചെയ്യുന്ന ‘കള്ളം’ നാളെ (13 ന്) എത്തും.

അനുറാം സംവിധാനം ചെയ്യുന്ന ‘കള്ളം’ നാളെ (13 ന്) എത്തും. പി.ആർ.സുമേരൻ കൊച്ചി:കാമിയോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എഴുത്തുകാരിയായആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി അനുറാം സംവിധാനം ചെയ്യുന്ന പുതിയ...
  • December 13, 2024
  • 0 Comment
Featured Film News

“ഹത്തനെ ഉദയ”

ചതിയുടെയും വഞ്ചനയുടെയും പകയുടെയുംകഥകൾ ഉൽപ്പത്തികാലത്ത് തന്നെ തുടങ്ങിക്കഴിഞ്ഞു,മണ്ണിനും പെണ്ണിനും വേണ്ടിയുള്ള പോരാട്ടകഥകൾ കുരുക്ഷേത്രത്തയുദ്ധത്തിലും അവസാനിച്ചില്ല. ആത്മാഭിമാനത്തിനും തറവാടിത്തത്തിനും ക്ഷതമേൽക്കുമ്പോൾ സ്വയം നിയമപാലകനായി വിധി നടപ്പാക്കുന്നവരും നമ്മുടെ മണ്ണിൽ...
  • December 13, 2024
  • 0 Comment
Featured Film News

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ഐഡി’യിലെ പുതിയ ഗാനം റിലീസ് ആയി…

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ഐഡി’യിലെ പുതിയ ഗാനം റിലീസ് ആയി… എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം...
  • December 11, 2024
  • 0 Comment
Featured Film News

മലബാറിൽ നിന്നുള്ള ചിന്താവഹമായ കഥകളുമായി അന്തോളജി മൂവിയായ * ദി മലബാർ ടെയിൽസ്**എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

മലബാറിൽ നിന്നുള്ള ചിന്താവഹമായ കഥകളുമായി അന്തോളജി മൂവിയായ * ദി മലബാർ ടെയിൽസ്**എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. രചനയും സംവിധാനവും അനിൽ കുഞ്ഞപ്പൻ നിർവഹിക്കുന്നു....
  • December 11, 2024
  • 0 Comment
Featured Film News

ആസ്വാദക ഹൃദയത്തിൽ വീണ്ടും വാനമ്പാടി; കെ എസ് ചിത്രയുടെ കമ്മ്യൂണിസ്റ്റ് പച്ചയിലെ ആദ്യ ഗാനം പുറത്തിറങ്ങി.

ആസ്വാദക ഹൃദയത്തിൽ വീണ്ടും വാനമ്പാടി; കെ എസ് ചിത്രയുടെ കമ്മ്യൂണിസ്റ്റ് പച്ചയിലെ ആദ്യ ഗാനം പുറത്തിറങ്ങി. മലയാളത്തിൻ്റെ വാനമ്പാടി കെ.എസ് ചിത്ര ആലപിച്ച കമ്മ്യൂണിസ്റ്റ് പച്ച അഥവാ...
  • December 11, 2024
  • 0 Comment
Featured Film News

മമ്മൂട്ടിയെ ഫാനായ ബംഗാളിയുടെ കഥ പറയുന്ന ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’; അരിസ്റ്റോ സുരേഷ് നായകനായ ചിത്രത്തിൻ്റെ പുതിയ...

മമ്മൂട്ടിയെ ഫാനായ ബംഗാളിയുടെ കഥ പറയുന്ന ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’; അരിസ്റ്റോ സുരേഷ് നായകനായ ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ റിലീസായി… ചിത്രം ജനുവരി 03ന്...
  • December 10, 2024
  • 0 Comment
Featured Film News

ജാഫർ ഇടുക്കിയും അജുവർഗീസുംകേന്ദ്ര കഥാപാത്രങ്ങളാകുന്നആമോസ് അലക്സാണ്ഡർ -ആരംഭിച്ചു.

ജാഫർ ഇടുക്കിയും അജുവർഗീസുംകേന്ദ്ര കഥാപാത്രങ്ങളാകുന്നആമോസ് അലക്സാണ്ഡർ –ആരംഭിച്ചു.………………………….ജാഫർ ഇടക്കിയും അജു വർഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പത്ത് ചൊവ്വാഴ്ച്ച തൊടുപുഴമലങ്കര...
  • December 10, 2024
  • 0 Comment