റെജിസ് ആൻ്റെണിയുടെ സ്വർഗം ആരംഭിച്ചു.
മതമേലദ്ധക്ഷന്മാരുടേയും വൈദികരുടേയും, ജനപ്രതിനിധികളുടെയും നിറഞ്ഞ സാന്നിദ്ധ്യത്തിലാണ് റെജിസ്ആൻ്റെണി സംവിധാനം ചെയ്യുന്ന സ്വർഗം എന്ന ചിത്രത്തിൻ്റെ ആരംഭം കുറിക്കപ്പെട്ടത്. ഏപ്രിൽ അഞ്ച് വ്യാഴാഴ്ച്ച കൊച്ചി, പാലാരിവട്ടത്തുള്ള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പി.ഓ.സി.സെസെൻ്ററിലെ ചെറുപുഷ്പം ഹാളിലായിരുന്നു വ്യത്യസ്ഥമായ...