79

സംസ്ഥാനത്ത് മഴ ശക്തമാവുന്നു. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാൽ അതീവജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു… #rain #orangealert


Like it? Share with your friends!

79
Seira

0 Comments

Your email address will not be published. Required fields are marked *