സമകാലിക മലയാള സിനിമയിലെ പുതിയകാല നായികമാർ /നടിമാർ…. 💞 ഇതിൽ ഉൾപ്പെടുത്താത്ത വേറെയും കുറേ പേർ ഉണ്ട്…
ഇതിൽ ആര് മികച്ചത്, ആര് മികവ് കുറവ് എന്നൊന്നും ഇല്ല… !!! ചിലർ വളരെ മനോഹരമായി മികച്ച രീതിയിൽ നാച്ചുറൽ അഭിനയം കാഴ്ച വെക്കുന്നു…! മറ്റു ചിലർ അവരുടെ കഴിവിനനുസരിച്ചു സ്വാഭാവിക അഭിനയവും…! ആരായാലും...