Exclusive

പൃഥ്വിരാജിന്റെ ‘ഐ നോബഡി’ ജൂലൈ 9ന് | ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

  • July 7, 2026
  • 0 Comments

ഐ നോബഡി ജൂലൈ 9-ന്.ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്.“””””””””””””””””””””””” പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി,നിരൂപക-പ്രേക്ഷക പ്രശംസ നേടിയ സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രമായ ‘റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു.ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു.ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന […]

Featured Music

‘അടി പടലം കളി അഭ്യാസം’ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു | ശ്രീഗോകുലം മൂവീസിന്റെ പുതിയ റൊമാന്റിക് കോമഡി

  • July 6, 2026
  • 0 Comments

അടിപടലംകളിഅഭ്യാസം…………………………….ആരംഭിച്ചു……………………………..നർമ്മം, പ്രണയം, ഇത്തിരി നില്ലിംഗും,ആക്ഷനുമെല്ലാം കോർത്തിണക്കി റൊമാൻ്റിക്ക് കോമഡി ജോണറിൽ ഒരുങ്ങുന്നഅടിപടലംകളി അഭ്യാസം. എന്ന ചിത്രത്തിൻ് ആരംഭം കുറിച്ചു.പേരു സൂചിപ്പിക്കുന്നതുപോലെ സകല അഭ്യാസങ്ങളുടേയും ഉറവിടമാണ് ഈ ചിത്രം.നവാഗതനായ ദീപക് ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രംശ്രീഗോകുലം മൂവീസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ഡ്രിംസ് ഓഫ് അജയ് വാസുദേവിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ്റ, കൃഷ്‌ണമൂർത്തി, അജയ് വാസുദേവ് എന്നിവർ നിർമ്മിക്കുന്നു.കോ പ്രൊഡ്യൂസേർസ് – ബൈജൂ ഗോപാലൻ;ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജൂലൈ അഞ്ച് ഞായറാഴ്ച്ച കൊച്ചി പൂക്കാട്ടുപടി ഗോകുലം സ്‌റ്റുഡിയോസിൽ […]