ജന്തർ മന്തർ സമരത്തിന് പിന്തുണയുമായി അപ്പാനി ശരത്; കാലടി സർവകലാശാലയിൽ തെരുവ് നാടകം
. ജന്തർ മന്തറിലെ സമരം, പിന്തുണച്ച്,അപ്പാനി ശരത്, സർവ്വകലാശാലയുടെ മുന്നിൽ തെരുവ് നാടകം നടത്തി. കൊച്ചി: ഡൽഹിയിലെ സി.ജെ.പി. സമരത്തെ പിന്തുണച്ച് നടൻ അപ്പാനി ശരത് വീണ്ടും. താരം ജന്തർ മന്തറിലെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പ്രതിഷേധ തെരുവ് നാടകം നടത്തി. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ഫെയ്സ്ബുക്കിൽ രൂക്ഷമായ ഭാഷയിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഉപകരണം മാത്രമാണ് സർക്കാരുകൾ എന്ന് ശരത് അഭിപ്രായപ്പെട്ടിരുന്നു ആ ഉപകരണത്തെ എതിർസ്വരങ്ങളുടെ തലയടിച്ചുപൊട്ടിക്കാനുള്ള അധികാര ദണ്ഡായി മാറ്റി. […]




