എസ്സ് ഐ അശോക് കുമാറായി സിദ്ധാർഥ് ഭരതൻ: വേലയിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു
തന്റെ കരിയറിലെ ആദ്യ പോലീസ് വേഷത്തിൽ സിദ്ധാർഥ് ഭരതൻ വേലയിൽ എസ്സ് ഐ അശോക് കുമാറായി എത്തുന്നു. അല്പം പ്രായം കൂടിയ എസ്സ് ഐ കഥാപാത്രത്തിന്റെ ഗെറ്റപ്പിൽ ആണ് സിദ്ധാർഥ് ഭരതന്റെ വേലയിലെ വേഷം....