‘ഇതിപ്പൊ ന്താ..! മത്സ്യ കന്യകയുടെ റാംപ് വാക്കോ..?’ – ഒരു പങ്കായം ഫോട്ടോഷൂട്ടുമായി നടി ആര്യ ബഡായ്
മലയാളത്തിലെ മികച്ച കോമഡി സെലിബ്രിറ്റി ടോക്ക് ഷോകളിൽ ഒന്നായ ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ആര്യ സതീഷ് ബാബുവെന്ന ആര്യ ബഡായ്. അതിന് മുമ്പ് നിരവധി ടെലിവിഷൻ പരമ്പരകളിൽ...