എം ജെ ഫിലിംസിൻ്റെ ബാനറിൽ കെ എൻ ബൈജു കഥ,തിരക്കഥ, സംഭാഷണം,ക്യാമറ,മ്യൂസിക്,എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഓർമ്മയിൽഎന്നും.ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് കോട്ടയത്തും പരിസര പ്രദേശങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു.
എം ജെ ഫിലിംസിൻ്റെ ബാനറിൽ കെ എൻ ബൈജു കഥ,തിരക്കഥ, സംഭാഷണം,ക്യാമറ,മ്യൂസിക്,എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഓർമ്മയിൽഎന്നും.ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് കോട്ടയത്തും പരിസര പ്രദേശങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു. യു എസ്സ് സിറ്റിസനായ ഗോപീകൃഷ്ണൻ റിട്ടയർ ജീവിതത്തിനിടയിൽ തൻ്റെ പ്രിയ സുഹൃത്തായ തോമസ്സിനെ കാണാൻ നാട്ടിലെത്തുന്നു.പരമ്പരാഗത കൃഷിക്കാരനായ തോമസ്സിന് തുടർച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്ന കൃഷി നാശത്താലും മറ്റും ഭീമമായ നഷ്ടം സംഭവിച്ച് കടക്കെണിയിലകപ്പെട്ട് നട്ടം തിരിയുകയാണ്.അയാളുടെ ദുഖ:ങ്ങളുടെ തീഷ്ണതയിൽ ഒരു താങ്ങായി നില്ക്കുന്നത് ഭാര്യ ത്രേസ്യമ്മയും കൊച്ചുമകൾ […]



