Featured Film News

സത്യൻ അന്തിക്കാടിൻ്റെസന്ധീപ് ബാലകൃഷ്ണനെ അവതരിപ്പിക്കാൻമോഹൻലാൽ എത്തി.ഒപ്പം സംഗീത് പ്രതാപിൻ്റെ ജൻമദിനവും

  • February 18, 2025
  • 0 Comments

സത്യൻ അന്തിക്കാടിൻ്റെസന്ധീപ് ബാലകൃഷ്ണനെ അവതരിപ്പിക്കാൻമോഹൻലാൽ എത്തി.ഒപ്പം സംഗീത് പ്രതാപിൻ്റെ ജൻമദിനവും……………………….മനോഹരമായലൈറ്റ് ക്രീം ഷർട്ടും, വൈറ്റ് ലിനൻ പാൻ്റും, കൃത്യമായി ചീകിയൊതുക്കിയ മുടിയുമൊക്കെയായി മോഹൻലാൽ ക്യാമറക്കുമുന്നിലെത്തിക്കൊണ്ട്. പറഞ്ഞു. നമമളു ,തുടങ്ങുവല്ലേസത്യേട്ടാ…,,അതെ യതേ തുടങ്ങുന്നു.സത്യൻ അന്തിക്കാടിൻ്റെ മറുപടി.എടുക്കാൻ പോകുന്ന മ്പീൻ സത്യൻ അന്തിക്കാട് തന്നെ മോഹൻലാലിനെ വായിച്ചു കേൾപ്പിച്ചു.മോഹൻലാലിനോടൊപ്പം പ്രദർശന ശാലകളിൽ നിറഞ്ഞ കൈയ്യടി വാങ്ങിക്കൊണ്ടിരിക്കുന്ന യുവനടൻ സംഗീത് പ്രതാപും ഉണ്ട്.ഇവർ രണ്ടു പേരും ഒന്നിച്ചുള്ള രംഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്.ചിത്രത്തിലെ മുഴുനീള കഥാപാത്രത്തെയാണ് സംഗീത് അവതരിപ്പിക്കുന്നത്ഷോട്ടിലേക്ക് കയറുന്നതിനുമുമ്പ സംഗീത് മോഹൻലാലിൻ്റ […]

Featured Film News

ബോളിവുഡ്സംഗീത ചക്രവർത്തിമാരായശങ്കർ – എഹ്സാൻ – ലോയ്മലയാള സിനിമയിലേക്ക്.

  • February 18, 2025
  • 0 Comments

ബോളിവുഡ്സംഗീത ചക്രവർത്തിമാരായശങ്കർ – എഹ്സാൻ – ലോയ്മലയാള സിനിമയിലേക്ക്.…………………………………ബോളിവുഡ്ഡിലെ സംഗീത ചക്രവർത്തിമാർ ഒന്നിച്ച് ഒരു പുതിയ മലയാള സിനിമയുടെ സംഗീത വിഭാഗത്തിൽ ഒത്തുചേരുന്നു.ഗായകൻ ശങ്കർ മഹാദേവൻ, ഗിറ്റാറിസ്റ്റ് എഹ്സാൻ നൂറാനി, കീബോർഡ് വിദഗ്ദനായ ലോയ്മെൻ ഡാർസാ എന്നിവരാണിവർ.ശങ്കർ – എഹ്സാൻ-എലോയ് എന്നിങ്ങനെ ചുരുക്കപ്പേരിലാണ് ഇവർ ബോളിവുഡ്ഡിൽ അറിയപ്പെടുന്നത്.ബോളിവുഡ്ഡിലെ പ്രശസ്ത സംവിധായകനായ ഫർഹാൻ അക്തറിൻ്റെ ആദ്യ സംവിധാന സംരംഭമായ‘ദിൽ ചാഹ്താ ഹേ,എന്ന ചിത്രത്തിമാണ് ഈ ത്രിമൂർത്തികൾക്ക് വഴിത്തിരിവായത്.രമേഷ് രാമകൃഷ്ണൻ, റിതേഷ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവർ ചേർന്നു നിർമ്മിക്കുന്ന […]

Featured Film News

ബേസിലിന് പുതിയ മുഖം നൽകിമരണ മാസിന്ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

  • February 17, 2025
  • 0 Comments

ബേസിലിന് പുതിയ മുഖം നൽകിമരണ മാസിന്ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു……………………………………. പുതിയ രൂപത്തിലും ഭാവത്തിലുമായി ബേസിൽ ജോസഫ്ചെമ്പിച്ച മുടി, പുതിയ ഹെയർ സ്റ്റൈൽ, നേരിയ പൊടിമീശ, ചുവന്ന ടീഷർട്ട്, അതിൽത്തന്നെ ഒരു ഭയപ്പെടുത്തുന്നഭീകര രൂപം, കഴുത്തിൽ ചെയിൻ……..അങ്ങനെ നാം ഇതുവരെ കാണാത്ത രൂപത്തിലും വേഷത്തിലും ബേസിൽ ജോസഫ് പ്രേക്ഷകരെ ഞെട്ടിക്കുന്നു… കൗതുകമാകുന്നു. ആകാംക്ഷയുണർത്തുന്നു.മരണമാസ് എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട പോസ്റ്ററാണ്.ബേസിൽ ജോസഫ് പ്രേക്ഷകരെ ഏറെ വശീകരിക്കുകയും സ്വാധീനിക്കുകയും ചെയ്ത നടനാണ്. വന്ന കഥാപാത്രങ്ങളൊക്കെ റിയലിസ്റ്റിക്ക് കഥാപാത്രങ്ങളായിരുന്നു. നമ്മുടെ […]

Featured Film News

” നമുക്കു കോടതിയിൽ കാണാം “ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു .

  • February 17, 2025
  • 0 Comments

” നമുക്കു കോടതിയിൽ കാണാം “ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു .…………… … ::…………………. ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ –പ്രധാന വേഷങ്ങളിൽ . പുതുമുഖം മൃണാളിനി ഗാന്ധി – നായിക.…………………………….. ………..പുതിയ തലമുറയുടെ കാഴ്ച്ചപ്പോടെ നിരവധി കൗതുകങ്ങളോടെ ഒരുക്കുന്ന കുടുംബചിത്രമാണ് നമുക്കു കോടതിയിൽ കാണാം’ .ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക് പോസ്റ്റർ ഫെബ്രുവരി പതിനാറ് ഞായറാഴ്ച്ച പ്രകാശനം ചെയ്തിരിക്കുന്നു. ഹസീബ് ഫിലിംസ്, ആൻ്റ് എം.ജി.സി പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം […]

Featured Film News

ജയനെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത “ശരപഞ്ജരം’ റീ റിലീസിനൊരുങ്ങുന്നു

  • February 17, 2025
  • 0 Comments

ജയനെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത “ശരപഞ്ജരം’ റീ റിലീസിനൊരുങ്ങുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കഥയെ ആസ്പദമാക്കി ഹരിഹരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ജയന്‍റെ കരിയറില്‍ വലിയ മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍റെ സിനിമാ ജീവിതത്തില്‍ ആദ്യം ചെയ്ത ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നുമാണ് ചിത്രത്തിലേത്. ചന്ദ്രശേഖരന്‍ എന്ന പ്രതിനായക കഥാപാത്രമായി ജയന്‍ എത്തിയ ചിത്രത്തില്‍ സൗദാമിനി എന്ന നായികയായി എത്തിയത് ഷീലയാണ്. , സത്താര്‍, പി കെ എബ്രഹാം, നെല്ലിക്കോട് ഭാസ്‍കരന്‍, ബേബി സുമതി, പ്രിയ, […]

Featured Film News

“ഗെറ്റ് സെറ്റ് ബേബി “ട്രെയിലർ.

  • February 16, 2025
  • 0 Comments

“ഗെറ്റ് സെറ്റ് ബേബി “ട്രെയിലർ.“”””””””””””””””””””””””””””ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന“ഗെറ്റ് സെറ്റ് ബേബി “എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ഫെബ്രുവരി ഇരുപത്തിയൊന്നിന് ആശീർവാദ് സിനിമാസ് പ്രദർശനത്തിനെത്തിക്കുന്ന ഈ ചിത്രത്തിൽചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.സ്കന്ദ സിനിമാസ്, […]

Featured Film News

“അരിക്” ടീസർ പുറത്തിറങ്ങി

  • February 16, 2025
  • 0 Comments

“അരിക്” ടീസർ പുറത്തിറങ്ങിLink 🔗:https://youtu.be/vk1dEdwo37Y സെന്തിൽ കൃഷ്ണ, ഇർഷാദ് അലി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന അരികിന്റെ ടീസർ പുറത്തിറക്കി. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് വി.എസ് സനോജ് സംവിധാനം ചെയ്യുന്ന അരിക് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. 1960കളിൽ തുടങ്ങി ഇന്നത്തെ കാലഘട്ടം വരെ ഒരു തൊഴിലാളിയുടെ ജീവതത്തിലൂടെ നടത്തുന്ന യാത്രയാണ് അരിക്. സെന്തിൽ കൃഷ്ണ , ഇർഷാദ് അലി എന്നിവർ അച്ഛനും മകനുമാകുന്ന ചിത്രത്തിൽ ധന്യ അനന്യ, റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രൻ,സിജി […]

Featured Film News

‘അല്ലാ,നിൻ്റെ ഭാര്യ നിന്നെ ഉപദ്രവിക്കാറുണ്ടോ???’ ചിരിപ്പിച്ച് ‘മച്ചാൻ്റെ മാലാഖ’ ട്രെയിലർ

  • February 16, 2025
  • 0 Comments

ചിത്രം ഫെബ്രുവരി 27 തീയേറ്ററുകളിൽ എത്തുന്നു… ‘അല്ലാ,നിൻ്റെ ഭാര്യ നിന്നെ ഉപദ്രവിക്കാറുണ്ടോ???’ ചിരിപ്പിച്ച് ‘മച്ചാൻ്റെ മാലാഖ’ ട്രെയിലർ ചിത്രം ഫെബ്രുവരി 27 തീയേറ്ററുകളിൽ എത്തുന്നു… സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ’. ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരങ്ങളായ പൃഥ്വിരാജും,ദുൽക്കർ സൽമാനും ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ […]

Featured Film News

നായകൻ രാജീവ് പിള്ള, നായിക യുക്ത പെർവി- ദ്വിഭാഷകളിൽ എത്തുന്ന റിവഞ്ച് ത്രില്ലർ ‘ഡെക്സ്റ്റർ’; ടീസർ റിലീസ് ആയി….

  • February 16, 2025
  • 0 Comments

മലയാളം,തമിഴ് ഭാഷകളിൽ ഒരുക്കിയ ചിത്രം ഫെബ്രുവരി 28ന് റിലീസിന് എത്തും… നായകൻ രാജീവ് പിള്ള, നായിക യുക്ത പെർവി- ദ്വിഭാഷകളിൽ എത്തുന്ന റിവഞ്ച് ത്രില്ലർ ‘ഡെക്സ്റ്റർ’; ടീസർ റിലീസ് ആയി…. മലയാളം,തമിഴ് ഭാഷകളിൽ ഒരുക്കിയ ചിത്രം ഫെബ്രുവരി 28ന് റിലീസിന് എത്തും… മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി റാം എന്റർടൈനേർസിന്റെ ബാനറിൽ പ്രകാശ് എസ്.വി നിർമ്മിച്ച് സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഡെക്സ്‌റ്റർ’. മലയാളം, തമിഴ് എന്നീ ദ്വിഭാഷകളിലായി പുറത്തിറങ്ങുന്ന സിനിമയുടെ ടീസർ […]

Featured Film News

‘കളംകാവൽ’ കൗതുകം ഉണർത്തുന്ന ടൈറ്റിൽലുമായി മമ്മൂട്ടി, വിനായൻ ചിത്രം

  • February 16, 2025
  • 0 Comments

‘കളംകാവൽ’ കൗതുകം ഉണർത്തുന്ന ടൈറ്റിൽലുമായി മമ്മൂട്ടി, വിനായൻ ചിത്രം മെ​ഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പുറത്ത് ഇറങ്ങി. മമ്മൂട്ടി, വിനായകൻ എന്നിവരുടെ പോസ്റ്റർ ആണ് പുറത്ത് ഇറങ്ങിയത് , കൗത്കം ഉണരുന്ന ടൈറ്റിൽ, മമ്മൂട്ടി , വിനായകൻ എന്ന് ഇവർ ഈ സിനിമയുടെ പ്രേക്ഷക പ്രതിഷ്ക വാനോളം ഉയർത്തുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ […]