ഫ്രണ്ട്ഷിപ്പ്. ദുബൈയിൽ പൂജ കേരളത്തിൽ ചിത്രീകരണം.
ഫ്രണ്ട്ഷിപ്പ്. ദുബൈയിൽ പൂജ കേരളത്തിൽ ചിത്രീകരണം. ഫ്രണ്ട്ഷിപ്പിന്റെ മനോഹര മുഹൂർത്തങ്ങളുമായെത്തുന്ന ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിന്റെ പൂജ ഫെബ്രുവരി15ന് ദുബൈയിലായിരുന്നെങ്കിൽ, 17 – ന്ചിത്രീകരണം കോടനാട് ആരംഭിച്ചു. രണ്ട് രാജ്യങ്ങളിലായി ചടുലമായി ആരംഭിച്ച ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിന്റെ കപ്പിത്താൻ, മലയാള സിനിമയിൽ വർഷങ്ങളുടെ അനുഭവ പരിഞ്ജാനമുള്ള മമ്മി സെഞ്ച്വറിയാണ്. മലയാള സിനിമയിൽ ഇത്ര ചടുലമായി ചിത്രീകരണം പൂർത്തിയാക്കാനും,ചിത്രം,തീയേറ്ററിലെത്തിക്കാനുമുള്ള മമ്മി സെഞ്ച്വറിയുടെ കഴിവ് മലയാള സിനിമ അംഗീകരിച്ചതാണ്. എം.എസ്. ക്രീയേഷൻസിനു വേണ്ടി മെഹമ്മൂദ് കെ.എസ്. രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഫ്രണ്ട്ഷിപ്പ് […]



