Featured Film News

ബോളിവുഡ് സംഗീത സംവിധായകൻമെഹുൽ വ്യാസ്ഡാർക്ക് വെബ്ബ് എന്ന ചിത്രത്തിലൂടെമലയാളത്തിൽ

  • March 5, 2025
  • 0 Comments

ബോളിവുഡ് സംഗീത സംവിധായകൻമെഹുൽ വ്യാസ്ഡാർക്ക് വെബ്ബ് എന്ന ചിത്രത്തിലൂടെമലയാളത്തിൽ…………………………ബോളിവുഡ് സിനിമയിലെ പ്രശസ്തസംഗീത സംവിധായകനും ഗ്രായകനുമായ മെഹുൽ വ്യാസ് മലയാള സിനിമയിലെത്തുന്നുഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ഡാർക്ക് വെബ്ബ് എന്ന ചിത്രത്തിലൂടെയാണ്മെഹുൽ വ്യാസിൻ്റെ മലയാളത്തിലേക്കുള്ള കടന്നു വരവ്.ആക്ഷൻ ക്രൈം ത്രില്ലർ ജോണറിലുള്ള ഈ ചിത്രത്തിൽ സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യമാണ് ഈ ചിത്രത്തിനുള്ളത്.മലയാളഗാനങ്ങൾക്കു പുറമേ ഒരു ഇംഗ്ലീഷ് ഗാനവും ഈ ചിത്രത്തിലുണ്ട്.ഇതിനെല്ലാം അനുയോജ്യമായ ഒരു സംഗീത സംവിധായകൻ ഉണ്ടായിരിക്കണമെന്ന ആവശ്യകതയാണ് മെഹുൽ വ്യാമ്പിൽ […]

Featured Film News

” ലൗലി “ത്രിഡി.ഏപ്രിൽ 4-ന്.

  • March 4, 2025
  • 0 Comments

” ലൗലി “ത്രിഡി.ഏപ്രിൽ 4-ന്.“”””””””””””””””””””മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-ത്രിഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രിഡി സിനിമയായ ” ലൗലി “ഏപ്രിൽ നാലിന് പ്രദർശനത്തിനെത്തുന്നു.സാൾട്ട് ആൻഡ് പെപ്പെർ,ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ്‌ സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്റെ (ദിലീഷ് നായർ) സംവിധാനത്തിൽ സൂപ്പർ ഹിറ്റ്‌ സംവിധായകനായ ആഷിഖ് അബുവിന്റെ ഛായാഗ്രഹണത്തിൽ ഒരുങ്ങുന്ന ചിത്രമാണ്“ലൗലി”.യുവതാരം മാത്യുതോമസിനൊപ്പം ഒരു അനിമേഷൻ ഈച്ചയും നായികയായി എത്തുന്ന ഈ ചിത്രത്തിൽഅശ്വതി മനോഹരൻ, ഉണ്ണിമായ,മനോജ്‌ കെ ജയൻ,ഡോക്ടർ അമർ രാമചന്ദ്രൻ,അരുൺ,ആഷ്‌ലി, പ്രശാന്ത് മുരളി,ഗംഗ […]

Featured Film News

ദക്ഷിണേന്ത്യൻ സിനിമയിലെ ആക്ഷൻ ഹീറോ ആയ ബാബു ആൻ്റെണി മികച്ച കഥാപാത്രവുമായി സാഹസം എന്ന ചിത്രത്തിലേക്ക്.

  • March 4, 2025
  • 0 Comments

ദക്ഷിണേന്ത്യൻ സിനിമയിലെ ആക്ഷൻ ഹീറോ ആയ ബാബു ആൻ്റെണി മികച്ച കഥാപാത്രവുമായി സാഹസം എന്ന ചിത്രത്തിലേക്ക്.ഹ്യൂമർ, ആക്ഷൻ, ത്രില്ലർ ജോണറിലുള്ള ഈ സിനിമഫ്രണ്ട്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിക്കുന്നു.ബിബിൻ കൃഷ്ണയാണ് സംവിധായകൻ.നരേൻ, ബൈജു സന്തോഷ്, ഭഗത് മാനുവൽ, ശബരീഷ് വർമ്മ, റംസാൻ, യോഗി ജാപി, സജിൻ ചെറുകയിൽ ഹരി ശിവറാം,, ടെസ്സാ ജോസഫ്. ജീവാ രമേഷ്, വർഷാരമേഷ്, എന്നിവർക്കൊപ്പം , അജു വർഗീസും സുപ്രധാനമായ വേഷത്തിലെത്തുന്നു.തിരക്കഥ -സംഭാഷണം – ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ.ഗാനങ്ങൾ – […]

Featured Film News

പ്രേക്ഷകരെ ഹർഷ പുളകിതരാക്കാൻ, ശരപഞ്ജരം വീണ്ടും ബിഗ് സ്ക്രീനിൽ .

  • March 4, 2025
  • 0 Comments

േക്ഷകരെ ഹർഷ പുളകിതരാക്കാൻ, ശരപഞ്ജരം വീണ്ടും ബിഗ് സ്ക്രീനിൽ . ജയൻ എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ശര പഞ്ജരം എന്ന ചിത്രം പുതിയ ഡിജിറ്റൽ സാങ്കേതിക മികവോടെ, റീമാസ്റ്റേർഡ് വേർഷനിൽ ഏപ്രിൽ 25-ന് വീണ്ടും തീയേറ്ററിലെത്തുന്നു. ഹരിഹരൻ, മലയാറ്റൂർ, ജയൻ ടീമിന്റെ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ഈ ചിത്രം, റോഷിക എന്റർപ്രൈസസ് ആണ് തീയേറ്ററിലെത്തിക്കുന്നത്. നാലര ദശാബ്ദങ്ങൾക്കു മുമ്പ് കേരളത്തിലെ ചലച്ചിത്രപ്രേമികളെ ഹർഷ പുളകിതരാക്കിയ ശരപഞ്ജരം എന്ന ചിത്രം, വീണ്ടും […]

Featured Film News

പുതിയ ലുക്കുമായിമരണമാസ്

  • March 3, 2025
  • 0 Comments

പുതിയ ലുക്കുമായിമരണമാസ്………………………..പൊട്ടിച്ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു നടനാണ് ബേസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായമരണമാമിൻ്റെ പുറത്തുവിട്ടിരിക്കുന്നു.നവാഗതനായ ശിവപ്രസാദ്സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തേ പുറത്തുവിട്ടിരുന്നു.ബേസിലിൻ്റെ പുതിയ രൂപവും ഭാവവും നൽകിയായിരുന്നു ഈ പോസ്റ്റർ” ഇപ്പോഴിതാ ബേസിലിനോടൊപ്പം സുരേഷ് കൃഷ്ണ , രാജേഷ് മാധവൻ,. നായിക അനിഷ്മ അനിൽകുമാർ യുവനിരയിലെ ശ്രദ്ധേയനായ സിജു സണ്ണി, എന്നിവർ ഒന്നിച്ചുള്ള പോസ്റ്ററോടെ യാണ് സെക്കൻ്റെ ലുക്ക്പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്താണ് മരണമാസ് ?ചിത്രത്തിൻ്റെഅണിയറ പ്രവർത്തകർ ഇനിയും പുറത്തുവിട്ടിട്ടില്ലങ്കിലും ഡാർക്ക് ഹ്യൂമർ […]

Featured Film News

ഈ വിഷു മരണമാസ്സാക്കാൻ ഇവർ എത്തുന്നു!! മരണമാസ്സിന്റെ പുത്തൻ പോസ്റ്റർ

  • March 2, 2025
  • 0 Comments

ഈ വിഷു മരണമാസ്സാക്കാൻ ഇവർ എത്തുന്നു!! മരണമാസ്സിന്റെ പുത്തൻ പോസ്റ്റർ ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജെക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം […]

Featured Film News

ഔസേപ്പിൻ്റെ ഒസ്യത്ത്ട്രയിലർ പുറത്ത്

  • March 2, 2025
  • 0 Comments

ഔസേപ്പിൻ്റെ പിശുക്കത്തരങ്ങളുമായി ഔസേപ്പിൻ്റെ ഒസ്യത്ത്ട്രയിലർ പുറത്ത് https://youtu.be/bKKHwLkbbnk?si=nOCLzOZArMcQMibP………………………………എൻ്റെച്ചോ എന്തിനാ ഈ ഓഡിറ്റോറിയത്തിന്. ഈ ഏ.സി. അഞ്ചാറു ഫാൻ മേടിച്ചിട്ടാ പോരേ… ഇവിടുന്നങ്ങോട്ട് മൊത്തം അറുപത് ഏക്കറോളം വരുന്ന ഔസേപ്പിൻ്റെ തോട്ടമാ… ഞാൻ ധന്യ പൊലീസ്സിന്നാ…ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന ചിത്രത്തിൻ്റെ ഇപ്പോൾ പുറത്തുവിട്ട ട്രയിലറിലെ ചില പ്രസക്തഭാഗങ്ങളാണ്.അധ്വാനിയും., ഉറച്ച മനസ്സും സമ്പന്നനും,, പിശുക്കനുമായ ഔസേപ്പിൻ്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന നിരവധി മുഹൂർത്തങ്ങളാണ് ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട ട്രയിലറിലൂടെ വ്യക്തമാകുന്നത്.ഔസേപ്പിൻ്റേയും മൂന്ന് ആൺമക്കളുടേയും , കുടുംബ ജീവിതത്തിൻ്റെ പിന്നാമ്പുറങ്ങളിൽ […]

Featured Film News

“കനോലി ബാന്റ് സെറ്റ്”

  • March 2, 2025
  • 0 Comments

“കനോലി ബാന്റ് സെറ്റ്”“”””’””””””””””””””””””””””””””””””””””” റോഷൻ ചന്ദ്ര,ലിഷാ പൊന്നി,കുമാർ സുനിൽ,ജാനകി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഗൗതം രവീന്ദ്രൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “കനോലി ബാന്റ് സെറ്റ് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.മേഘനാഥൻ,ജയരാജ് കോഴിക്കോട്,വിജയൻ വി നായർ,എൻ ആർ റജീഷ്,സബിൻ ടി വി,സുന്ദർ പാണ്ട്യൻ,സാജു കൊടിയൻ,സതീഷ് കലാഭവൻ,റിഷി സുരേഷ്,അജയ് ഘോഷ്. കമൽമോഹൻ,ലത,രജനി മുരളി,പവിത്ര,കെ കെ സുനിൽ കുമാർ,റിമോ,അൻസാർ അബ്ബാസ്,ദാസൻ,പ്രകാശൻ,ലോജേഷ് തുടങ്ങി അറുപതോളം പേർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.വെസ്റ്റേൺ ബ്രീസ് പിക്ച്ചേഴ്സിന്റെ ബാനറിൽ ബാബു കാരാട്ട്,സി കെ സുന്ദർ […]

Featured Film News

“ഒരു കാര്യം ഉറപ്പായി, പ്രതി സഹദേവൻ തന്നെ,വിധി ഏപ്രിൽ 3ന് ” ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയുടെ ടീസർ പ്രേക്ഷകരിലേക്ക്

  • March 1, 2025
  • 0 Comments

“ഒരു കാര്യം ഉറപ്പായി, പ്രതി സഹദേവൻ തന്നെ,വിധി ഏപ്രിൽ 3ന് ” ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയുടെ ടീസർ പ്രേക്ഷകരിലേക്ക് പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ആസിഫ് അലിയുടെ ഫാമിലി എന്റെർറ്റൈനെർ ആഭ്യന്തര കുറ്റവാളിയുടെ ടീസർ റിലീസായി. വിവാഹം കഴിഞ്ഞ ശേഷം സഹദേവൻ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ കൂടി സഞ്ചരിക്കുന്ന ചിത്രം ആഭ്യന്തര കുറ്റവാളി ഏപ്രിൽ 3 തിയേറ്ററുകളിലേക്കെത്തും. നവാഗതനായ സേതുനാഥ് പത്മകുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം […]

Featured Film News

ഇവിടെ വയലൻസ് ഇല്ലകോമഡി മാത്രം : പരിവാർ ട്രൈലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

  • March 1, 2025
  • 0 Comments

ഇവിടെ വയലൻസ് ഇല്ലകോമഡി മാത്രം : പരിവാർ ട്രൈലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ ജഗദീഷ്, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ എന്ന ചിത്രത്തിന്റെ ട്രൈലർ പുറത്ത് വിട്ടു.ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി.കെ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ഒരു മുഴുനീള കോമഡി ചിത്രമായാണ് പരിവാർ ഒരുങ്ങുന്നതെന്ന് ട്രൈലറിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.കേരളത്തിൽ അടുത്ത് കണ്ട് വരുന്ന വൈലൻസ് വാർത്തകളിൽ നിന്നും […]