ടോവിനോ തോമസിന്റെ “ഐഡന്റിറ്റി” 2025ലെ മോളിവുഡിന്റെ ആദ്യ ഹിറ്റ്
ടോവിനോ തോമസിന്റെ “ഐഡന്റിറ്റി” 2025ലെ മോളിവുഡിന്റെ ആദ്യ ഹിറ്റ് 2024ലെ സിനിമകളുടെ തീയേറ്റർ ഹിറ്റ് വസന്തത്തിനുശേഷം, 2025 ന് ആവേശകരമായ തുടക്കം നൽകി “ഐഡന്റിറ്റി” എന്ന മനോഹരമായ മലയാളം ത്രില്ലർ ചിത്രം. 2024 ൽ 50 കോടിയും 100 കോടിയും കടന്ന് ബോക്സോഫീസിൽ കുതിച്ചെത്തിയ “മഞ്ചുമ്മൽ ബോയ്‌സ്,” “ARM,” “ആവേശം,” “കിഷ്കിന്ദാ കാണ്ടം,” “ഗുരുവായൂർ അമ്പലനടയിൽ,” “വാഴ,” “ആട് ജീവിതം,” “അന്വേഷിപ്പിൻ കണ്ടെത്തും,” “ഓസ്‌ലർ,” “ഭ്രമയുഗം,” “വഴ്ഷങ്ങൾ ശേഷം,” “പ്രേമലു” എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ മലയാള സിനിമയുടെ […]



