Featured Film News

പാതിരാത്രി ചിത്രീകരണം പൂർത്തിയായി

  • November 21, 2024
  • 0 Comments

പാതിരാത്രി ചിത്രീകരണം പൂർത്തിയായി മമ്മൂട്ടിചിത്രം പുഴുവിന് ശേഷം രതീന പി ടി സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി . സൗബിൻ ഷാഹിർ , നവ്യ നായർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു . ഭ്രമയുഗത്തിനു ശേഷം ഷഹനാദ് ജലാൽ ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാത്രീരാത്രിക്കുണ്ട് . ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാജി മാറാട് രചന നിർവഹിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ചിത്രം […]

Featured Film News

” ടൂ മെൻ ആർമി “നവംബർ 22-ന്.

  • November 21, 2024
  • 0 Comments

” ടൂ മെൻ ആർമി “നവംബർ 22-ന്.“”””””””””””””””””””””””””””” സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ നിസ്സാർ സംവിധാനം ചെയ്യുന്ന ഇരുപത്തിയേഴാമത്തെ സിനിമയായ ” ടൂ മെൻ ആർമി ” നവംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.എസ്.കെ. കമ്മ്യൂണിക്കേഷൻ്റെ ബാനറിൽകാസിം കണ്ടോത്ത് നിർമ്മിക്കുന്ന ” ടൂ മെൻ ആർമി ” എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണംപ്രസാദ് ഭാസ്കരൻ എഴുതുന്നു.ആവശ്യത്തിലധികം പണം കെട്ടിപ്പൂട്ടി വെച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാൾ.ആ പണത്തിൽ […]

Featured Film News

“ടർക്കിഷ് തർക്കം”നവംബർ 22-ന്.

  • November 21, 2024
  • 0 Comments

“ടർക്കിഷ് തർക്കം”നവംബർ 22-ന്.“”””””””””””””””””””””””””സണ്ണി വെയ്ൻ,ലുക്മാൻ അവറാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാസ് സുലൈമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന” ടർക്കിഷ് തർക്കം “നവംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.ഹരിശ്രീ അശോകൻ, സുജിത് ശങ്കർ, ആമിന നിജാം, ജയശ്രീ, ശ്രീരേഖ, ജോളി ചിറയത്ത്, ഡയാന ഹമീദ്, ജയൻ ചേർത്തല, അസിം ജമാൽ, തൊമ്മൻ മാങ്കുവ, സഞ്ജയ്, ശ്രീകാന്ത്, കലേഷ്, അജയ് നടരാജ്, അജയ് നിബിൻ, ജുനൈസ്, വൈശാഖ്, വിവേക് അനിരുദ്ധ്,വിവേക് മുഴക്കുന്ന് തുടങ്ങി അറുപത്തിമൂന്നിൽപരം അഭിനേതാക്കൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.ബിഗ് പിക്ച്ചേഴ്സിന്റെ ബാനറിൾ നാദിർഖാലിദ്,അഡ്വക്കേറ്റ് […]

Featured Film News

”പരാക്രമം”നവംബർ 22-ന്.

  • November 21, 2024
  • 0 Comments

”പരാക്രമം”നവംബർ 22-ന്.“”””””””””””””””””” ‘സൂഫിയും സുജാതയും’ ഫെയിം ദേവ് മോഹൻ,സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഅർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”പരാക്രമം” നവംബർ ഇരുപത്തിരണ്ടിന്പ്രദർശനത്തിനെത്തുന്നു.രഞ്ജി പണിക്കർ,ജിയോ ബേബി,സംഗീതമാധവൻ,സ്വപ്ന പിള്ള,രവി ഖേമു,സച്ചിൻ ലാൽ ഡി,കിരൺ പീതാംബരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഒപ്പം “വാഴ”ഫെയിം സിജു സണ്ണി,ജോമോൻ ജ്യോതിർ,അമിത് മോഹൻ രാജേശ്വരി എന്നിവരും മുഖ്യ വേഷത്തിൽ അഭിനയിക്കുന്നു.നിർമ്മാണം-മില്ലേന്നിയൽ ഫിലിംസ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, ഛായാഗ്രഹണം -സാലു കെ തോമസ്,സംഗീതം-അനൂപ് നിരിച്ചൻ,ഗാനരചന-സുഹൈൽ എം കോയ, രഞ്ജിത്ത് ആർ നായർ,എഡിറ്റിങ്-കിരൺ ദാസ്,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,പ്രൊഡക്ഷൻ […]

Featured Film News

ത്രില്ലറുമായി ധ്യാന്‍ ശ്രീനിവാസന്‍; ‘ഐഡി’ ടീസര്‍ എത്തി…

  • November 21, 2024
  • 0 Comments

ത്രില്ലറുമായി ധ്യാന്‍ ശ്രീനിവാസന്‍; ‘ഐഡി’ ടീസര്‍ എത്തി… എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഐഡി’. ചിത്രത്തിന്റെ ടീസർ റിലീസായി. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. കലാഭവൻ ഷാജോൺ, ജോണി ആന്റണി, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, […]

Featured Film News

ആണധികാരത്തോട് പൊരുതുന്ന പെൺകരുത്തിന്റെ കഥയുമായി*രാമുവിൻ്റെ മനൈവികൾ”. നവംബർ 22 ന് തീയേറ്ററിൽ

  • November 21, 2024
  • 0 Comments

ആണധികാരത്തോട് പൊരുതുന്ന പെൺകരുത്തിന്റെ കഥയുമായി*രാമുവിൻ്റെ മനൈവികൾ”. നവംബർ 22 ന് തീയേറ്ററിൽ ആണധികാരത്തോട് പൊരുതുന്ന പെൺകരുത്തിന്റെ കഥയുമായി,സുധീഷ് സുബ്രഹ്മണ്യം തമിഴിലും, മലയാളത്തിലുമായി സംവിധാനം ചെയ്ത “രാമുവിൻ്റെ മനൈവികൾ” എന്ന ചിത്രം നവംബർ 22 ന്‌ തീയേറ്ററിലെത്തും. മലയാള സിനിമയിൽ ഇതുവരെ കാണാത്ത കഥാപശ്ചാത്തലം. പുതിയ അവതരണ ശൈലി. സ്ക്രീനിൽ അധികം കാണാത്ത മുഖങ്ങളൂടെ തകർപ്പൻ അഭിനയം. ഭ്രമ യുഗം, ഗുരുവായൂർ അമ്പലനടയിൽ, കൽക്കി, ടർബോ , എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സൗണ്ട് എഞ്ചിനീയർ രാജാ കൃഷ്ണൻ,എസ്.പി വെങ്കിടേഷ് […]

Featured Film News

സ്താനാർത്തി ശ്രീക്കുട്ടൻ നവംബർഇരുപത്തി ഒമ്പതിന്

  • November 21, 2024
  • 0 Comments

സ്താനാർത്തി ശ്രീക്കുട്ടൻ *നവംബർഇരുപത്തി ഒമ്പതിന്………… :..::. . …. :ബഡ്ജറ്റ് ലാബിൻ്റെ ബാനറിൽ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എന്നിവർ നിർമ്മിച്ച്, വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സ്താനാരത്തി ശ്രീക്കുട്ടൻ – എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.നവംബർ ഇരുപത്തിയൊമ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.അപ്പർ പ്രൈമറി ക്ലാസ്സിലെ രണ്ടു കുട്ടികളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണംഅദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ ഒരു രസതന്ത്രമുണ്ട്. അതിലൂടെ ഉരിത്തിരിക്കുന്ന സംഭവങ്ങളും, കുട്ടികൾക്കിടയിലെ കിടമത്സരങ്ങളും ഇണക്കവും പിണക്കവുമൊക്കെ രസാകരമായി ഈ […]

Featured Film News

അതിശയങ്ങളുടെ കലവറയായ നഗരത്തിന്റെ കഥയുമായി” മാജിക് ടൗൺ” ചിത്രീകരണം പൂർത്തിയായി .

  • November 19, 2024
  • 0 Comments

അതിശയങ്ങളുടെ കലവറയായ നഗരത്തിന്റെ കഥയുമായി” മാജിക് ടൗൺ” ചിത്രീകരണം പൂർത്തിയായി . അതിശയങ്ങളുടെ കലവറയായ മാജിക് ടൗണിലെ വിശേഷങ്ങളുമായി എത്തുകയാണ്,എഴുത്തുകാരനും, സംവിധായകനുമായ ശ്രീ പ്രതാപ് രചനയും സംവിധാനവും നിർവ്വഹിച്ച മാജിക്ക് ടൗൺ എന്ന ചിത്രം.നവനീത് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം തൃശൂർ,വില്ലടം എന്നിവിടങ്ങളിലായി പൂർത്തിയായി. നിരവധി രചനകളിലൂടെ ശ്രദ്ധേയനായ, എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ ശ്രീപ്രതാപിൻ്റെ ആറാമത്തെ സിനിമയാണ് മാജിക് ടൗൺ. സിനിമയുടെ നിർമ്മാതാവ് സിന്ധു പ്രതാപ് ആണ് . വർത്തമാനകാലത്ത് ചെറിയ കുട്ടികൾ നേരിടുന്ന […]

Featured

ഡിറ്റക്ടീവ് ഉജ്ജ്വലൻആരംഭിച്ചു.

  • November 19, 2024
  • 0 Comments

ഡിറ്റക്ടീവ് ഉജ്ജ്വലൻആരംഭിച്ചു. വീക്കെൻ്റ് _ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ഡിറ്റക്ടീവ് ഉജ്ജ്വലൻആരംഭിച്ചു. ഡിറ്റക്ടീവ് ഉജ്ജ്വലൻആരംഭിച്ചു. വീക്കെൻ്റ് _ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ഡിറ്റക്ടീവ് ഉജ്ജ്വലൻആരംഭിച്ചു.…………………………മലയാള സിനിമയിൽ വ്യത്യസ്ഥമായ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയമായ വീക്കെൻ്റെ ബ്ലോഗ്ബസ്റ്റാഴ്സിൻ്റെബാനറിൽ സോഫിയാ പോൾ വീണ്ടും കൗതുകവുമായി എത്തുന്നു.ഡിറ്റക്ടീവ് ഉജ്ജ്വലൻ –എന്ന ചിത്രമാണിത്.പട്ടാമ്പിയിലെ പ്രശസ്തമായ കാർത്ത്യാട്ടു മനയിൽ നവംബർ പതിനേഴ് (വൃശ്ചികം രണ്ട് ) ഞായറാഴ്ച്ചയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണമാരംഭിച്ചത്. രാഹുൽ.ജി, ഇന്ദ്രനീൽ ഗോപീകൃഷ്ൻ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.മലയാള സിനിമയിൽ വീണ്ടും ഇരട്ട സംവിധായകർകടന്നുവരുന്നുഈ ചിത്രത്തിലൂടെ .പത്താം […]

Featured Film News

” എന്റെ പ്രിയതമന് “നവംബർ 29-ന്.

  • November 19, 2024
  • 0 Comments

” എന്റെ പ്രിയതമന് “നവംബർ 29-ന്.“”””””‘””””””””””””””””””””മിഥുൻ മദൻ,ദാലി കരൺ,ഗൗരി കൃഷ്ണ, മൈഥിലി എന്നീ പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കിപി സേതു രാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന“എന്റെ പ്രിയതമന് ” നവംബർ ഇരുപത്തിയൊമ്പത്തിന് പ്രദർശനത്തിനെത്തുന്നു.ചിത്രവർണ്ണ ഫിലിംസിന്റെ ബാനറിൽ ആർ രഞ്ജി നിർമ്മിക്കുന്ന ഈ റൊമാന്റിക് മ്യൂസിക് ചിത്രത്തിൽ ഇന്ദ്രൻസ്, സുധീഷ്,മധുപാൽ,പി ശ്രീകുമാർ,പ്രേംകുമാർ, കൊച്ചു പ്രേമൻ,ശിവജി ഗുരുവായൂർ,രിസബാവ,അനു,കെ പി ഏ സി ലളിത,അംബിക മോഹൻ,ബേബി നയന തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്നു.രാജൂ വാരിയർ ഛായാഗ്രഹണം നിർവഹിക്കുന്നു.ഡോക്ടർ എം ജെം സദാശിവൻ എഴുതിയ […]