Featured Film News

പാതിരാത്രിഫുൾ പായ്ക്കപ്പ്

  • November 26, 2024
  • 0 Comments

പാതിരാത്രിഫുൾ പായ്ക്കപ്പ്…………………………മമ്മൂട്ടി നായകനായി അഭിനയിച്ച് ഏറെ ശ്രദ്ധേയമായ പുഴു എന്ന ചിത്രത്തിനു ശേഷം റെത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർണ്ണമായിരിക്കുന്നു.ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കുമളി, അണക്കര, കൊച്ചി ഭാഗങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കുന്നത്.രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി.ഇവരുടെ ഒരു കേസന്വേഷണത്തിനിടയിൽ കടന്നു വരുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്.: ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒറ്റരാത്രിയിൽ നടക്കുന്ന […]

Featured Film News

വിടുതലൈ 2 വുമായി മെറിലൻഡിന്റെ ഗംഭീര തിരിച്ചു വരവ്

  • November 26, 2024
  • 0 Comments

വിടുതലൈ 2 വുമായി മെറിലൻഡിന്റെ ഗംഭീര തിരിച്ചു വരവ് വെട്രിമാരന്റെ സംവിധാനത്തിൽ വിജയ് സേതുപതി, മഞ്ജു വാരിയർ, സൂരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വിടുതലൈ പാർട്ട്‌ 2 ഡിസംബർ 20ന് തിയേറ്ററുകളിൽ എത്തും.മലയാള സിനിമയിലെ ആദ്യ നിർമാണ കമ്പനിയായ മെറിലൻഡിന്റെ ഗംഭീര തിരിച്ചു വരവായിരിക്കും വിടുതലൈ 2 വിലൂടെ സിനിമലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. സെന്തിൽ സുബ്രഹ്മണ്യത്തിന്റെ നേതൃതത്തിൽവൈഗ മെറിലൻഡ് റിലീസ് ആയിരിക്കും കേരളത്തിൽ വിടുതലൈ 2 പ്രേക്ഷകരിലേക്ക് എത്തിക്കുക. ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് സെന്തിൽ […]

Featured Film News

“ഒരുമ്പെട്ടവൻ “ക്യാരക്ടർ പോസ്റ്റർ.

  • November 26, 2024
  • 0 Comments

“ഒരുമ്പെട്ടവൻ “ക്യാരക്ടർ പോസ്റ്റർ.“””””””””””””””””””””””””””” ഇന്ദ്രൻസ്,ജാഫർ ഇടുക്കി,ജോണി ആന്റണി,ഡയാന ഹമീദ്,ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശി നിർമ്മിച്ച് സുജീഷ് ദക്ഷിണകാശിയും ഹരിനാരായണൻ കെ എം സംവിധാനം ചെയ്യുന്ന “ഒരുമ്പെട്ടവൻ ” എന്ന ചിത്രത്തിന്റ ഒഫീഷ്യൽ ക്യാരക്ടർ പോസ്റ്റർ റിലീസായി.നിസ്സാർ മാമുക്കോയ അവതരിപ്പിക്കുന്ന എസ് എച്ച് ഒ ജോൺ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.സുധീഷ്,ഐ എം വിജയൻ,,സുനിൽ സുഖദ,സിനോജ് വർഗ്ഗീസ്,കലാഭവൻ ജിന്റോ,ശിവദാസ് കണ്ണൂർ,ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്,സൗമ്യ മാവേലിക്കര,അപർണ്ണ ശിവദാസ്, വിനോദ് ബോസ് […]

Featured Film News

ഹാൽഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

  • November 26, 2024
  • 0 Comments

ഹാൽഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.……………………………………….ഷെയ്ൻ നിഗത്തെ നായകനാക്കി വീരസംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.ഷെയ്ൻ നിഗവും നായികവൈദ്യാ സാക്ഷിയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യഷപ്പെടുത്തിയിരിക്കുന്നത്ജെ.വി. ജെ. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രംകാലികപ്രാധാന്യമുള്ള വിഷയങ്ങളിലൂടെ ഉരിത്തിരിക്കുന്ന ശക്തമായ ഒരു പ്രണയ ചിത്രമാണ്.സംഗീതവും, ദൃശ്യഭംഗിയും, കാമ്പുള്ള കഥയുമായി എത്തുന്ന ഈ ചിത്രം വലിയ മുതൽമുടക്കിലാണ് പൂർത്തിയായിരിക്കുന്നത്.സമീപകാല മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്ഥമായ ഒരു പ്രണയ ചിത്രമായിരിക്കും ഹാൽജോണി ആൻ്റണി സുരേഷ് കൃഷ്ണ,.ജോയ്മത്യൂ.മധുപാൽ.കെ. യു .മനോജ്.നിഷാന്ത് […]

Featured Film News

വല്യേട്ടൻ4K യിൽപുതിയ ട്രയിലർ എത്തി.

  • November 22, 2024
  • 0 Comments

വല്യേട്ടൻ4K യിൽപുതിയ ട്രയിലർ എത്തി.……………………………………പൗരുഷത്വത്തിൻ്റെ പാരമ്യതയിലൂടെ ഷാജി കൈലാസും – രഞ്ജിത്തും അവതരിപ്പിച്ച് പ്രേഷക പ്രശംസ നേടിയ അറയ്ക്കൽ മാധവനുണ്ണി എന്ന കഥാപാത്രം പുതിയ ശബ്ദ , ദൃശ്യവിസ്മയത്തോടെ എത്തുന്നു.ചിത്രംവല്യേട്ടൻ.അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കരയും അനിൽ അമ്പലക്കരയും ചേർന്നു നിർമ്മിച്ച വല്യേട്ടൻ എന്ന ചിത്രം 4K ഫോർമാറ്റിൽ നവംബർ ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നു കയാണ്. ഈ ചിത്രത്തിൻ്റെ പ്രദർശനത്തിനോടനുബന്ധിച്ച് പുറത്തുവിട്ടിരിക്കുന്ന ട്രയിലറിൽ പൗരുഷത്ത്വത്തിൻ്റെ മൂർദ്ധന്യാവസ്ഥയിലുള്ള മാധവനുണ്ണിയുടെ മികച്ച പ്രകടനങ്ങൾ ഏവരേയും ആവേശം കൊള്ളിക്കാൻ പോന്നതായിരിക്കും.മാധവനുണ്ണിയെത്തേടിയെത്തുന്ന ഒരു സ്ത്രീയിലൂടെ […]

Featured Film News

ബിബിൻ ജോർജ് ആൻസൻ പോൾ എന്നിവർ മുഖ്യ കഥാആത്രങ്ങളിൽ എത്തുന്ന ഉബൈനി ചിത്രം “ശുക്രൻ” ന്റെ ടൈറ്റിൽ പുറത്തിറങ്ങി..!!

  • November 22, 2024
  • 0 Comments

ബിബിൻ ജോർജ് ആൻസൻ പോൾ എന്നിവർ മുഖ്യ കഥാആത്രങ്ങളിൽ എത്തുന്ന ഉബൈനി ചിത്രം “ശുക്രൻ” ന്റെ ടൈറ്റിൽ പുറത്തിറങ്ങി..!! നീൽ സിനിമാസിന്റെ ബാനറിൽ രാഹുൽ കല്ല്യാൺ കഥയും തിരക്ക�ഥ‬യും എഴുതി ഉബൈനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “ശുക്രൻ ” ടൈറ്റിൽ ലോഞ്ചും പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം കലൂർ ima ഹാളിൽ വെച്ച് നടന്നു.പ്രശസ്ത സംവിധായകൻ വിനയനായിരുന്നു ടൈറ്റിൽ ലോഞ്ചിങ് നിർവ്വഹിച്ചത്, നിർമ്മാതാവും നടിയുമായ ഷീലു എബ്രഹാം സ്വിച്ചോണും, ടിനി ടോം ഫസ്റ്റ് ക്ലാപ്പും […]

Featured Film News

നായകൻ വിനായകൻ, ടോം ഇമ്മട്ടിയുടെ സംവിധാനത്തിൽ “പെരുന്നാൾ” ഒരുങ്ങുന്നു : ചിത്രത്തിൽ പുതുമുഖങ്ങൾക്കും അവസരം

  • November 22, 2024
  • 0 Comments

നായകൻ വിനായകൻ, ടോം ഇമ്മട്ടിയുടെ സംവിധാനത്തിൽ “പെരുന്നാൾ” ഒരുങ്ങുന്നു : ചിത്രത്തിൽ പുതുമുഖങ്ങൾക്കും അവസരം നടൻ വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. “പെരുന്നാൾ” എന്നാണ് ചിത്രത്തിന്റെ പേര്, ചിത്രത്തിന്റെ പേരിനോടൊപ്പം ക്രോവേന്മാരും സ്രാപ്പേൻമാരും എന്ന ടാഗ് നൽകിയിട്ടുണ്ട്. ജോളിവുഡ് മൂവീസും ഇമ്മട്ടി കമ്പനിയും ചേർന്നാണ് പെരുന്നാളിന്റെ നിർമ്മാണം. ടോവിനോ തോമസ് നായകനായ ഒരു മെക്സിക്കൻ അപാരത, ആൻസൺ പോൾ നായകനായ ഗാമ്ബ്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം […]

Featured Film News

*വവ്വാലും പേരയ്ക്കയും **എന്ന ചിത്രം നവംബർ 29ന് തിയേറ്ററിൽ എത്തുന്നു.

  • November 22, 2024
  • 0 Comments

*വവ്വാലും പേരയ്ക്കയും **എന്ന ചിത്രം നവംബർ 29ന് തിയേറ്ററിൽ എത്തുന്നു. പുതുമുഖങ്ങളായ സോണി ജോൺ, ആതിര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആർ എസ് ജെ പി ആർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രഘുചന്ദ്രൻ ജെ മേനോൻ നിർമ്മിച്ച് ജോവിൻ എബ്രഹാമിന്റെ കഥയ്ക്ക് എൻ.വി. മനോജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വവ്വാലും പേരയ്ക്കയും നവംബർ 29 ന് മൂവിമാർക്ക് റിലീസിനെത്തിക്കുന്നു.കോമഡി ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന വ്യത്യസ്തമായ പ്രണയകഥയുമായിട്ടാണ് വവ്വാലും പേരയ്ക്കയും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ജോവിൻ എബ്രഹാം, ജാഫർ ഇടുക്കി, […]

Featured Film News

“കുട്ടപ്പന്റെ വോട്ട് “ടൈറ്റിൽ പോസ്റ്റർ.

  • November 21, 2024
  • 0 Comments

“കുട്ടപ്പന്റെ വോട്ട് “ടൈറ്റിൽ പോസ്റ്റർ.“””””””””””””””””””””””””””” “കെജിഎഫ് സ്റ്റുഡിയോ” സിനിമാ നിർമാണത്തിലേക്ക്.ഒരുപാട് കാലമായി കുറേയേറെ നല്ല സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ച “കെജിഎഫ് സ്റ്റുഡിയോ” ആദ്യമായി നിർമിക്കുന്ന “കുട്ടപ്പന്റെ വോട്ട് ” എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.മലയാളത്തിലെ പ്രമുഖതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ നിശ്ചൽ ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണംഷാൻ ദേവു നിർവ്വഹിക്കുന്നു.സമൂഹത്തിൽ ഒറ്റപെട്ടു പോയ കുട്ടപ്പന്റെ പ്രതികാരത്തിന്റെ കഥപറയുന്ന “കുട്ടപ്പന്റെ വോട്ട്”സമൂഹത്തിനോടുള്ള […]

Featured Film News

“സിനിമ താരങ്ങൾ ”ഒരുങ്ങുന്നു.

  • November 21, 2024
  • 0 Comments

“സിനിമ താരങ്ങൾ ”ഒരുങ്ങുന്നു.“””’””””””””””””””” മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കി നിതീഷ് കെ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സിനിമ താരങ്ങൾ ” എന്ന ചിത്രത്തിന്റെ പൂജ കർമ്മം എറണാകുളം സെന്റ് തെരേസാസ് കോളേജിൽ വെച്ച് നിർവ്വഹിച്ചു.ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജോസ് തോമസ് മുഖ്യാതിഥിയായിരുന്നു.വേണു ബി നായർ, ശ്രീമൂലനഗരം മോഹൻ, നിർമ്മാതാവ് നൗഷാദ് ആലത്തൂർ, ക്യാമമാൻ ഉത്പൽ. വി. നായനാർ,എം. ഡി. സുകുമാരൻ,കലാഭവൻ അൻസാർ,നാസർ ലത്തീഫ്,കോബ്ര രാജേഷ്,മജീദ് എടവനക്കാട്, ബിഗ് ബോസ് താരം ഡോക്ടർ രജിത് […]