Featured Film News

അം അഃ തോമസ് സെബാസ്റ്റ്യൻ്റെ പുതിയ ചിത്രത്തിൻ്റെടൈറ്റിൽ പ്രകാശനം ചെയ്തു .

  • November 30, 2024
  • 0 Comments

അം അഃ തോമസ് സെബാസ്റ്റ്യൻ്റെ പുതിയ ചിത്രത്തിൻ്റെടൈറ്റിൽ പ്രകാശനം ചെയ്തു .……………………………………….തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ മഞ്ജു വാര്യർ, ബേസിൽ ജോസഫ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ ‘ പ്രകാശനം ചെയ്തിരിക്കുന്നു.അം അഃ എന്നാണ് ടൈറ്റിൽ . പേരു നൽകുന്നകൗതുകം പോലെ തന്നെ ചിത്രവും ഏറെ കൗത്യകം നിറഞ്ഞതാണെന്നുവിശ്വസിക്കാം.ഈ കൗതുകം പ്രേക്ഷകർ ഏറെ സ്വീകരിച്ചിരിക്കുന്നതായിട്ടാണ് സോഷ്യൽ മീഡിയായിലെ പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്. കാപ്പി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രംതോമസ് സെബാസ്റ്റ്യൻ്റെ നാലാമതു ചിത്രമാണിത്.മമ്മൂട്ടി […]

Featured Film News

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പടക്കളം- പൂർത്തിയായി

  • November 29, 2024
  • 0 Comments

പടക്കളം-പൂർത്തിയായി ൈഡേ ഫിലിം ഹൗസിൻ്റെ പടക്കളം-പൂർത്തിയായി………………………………….ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.വിനയ് ബാബുവാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ.എൺപതോളം ദിവസം നീണ്ടുനിന്ന ചിത്രീകരണമായിരുന്നു ഈ ചിത്രത്തിനു വേണ്ടി വന്നിരുന്നത്.പൂർണ്ണമായുംകാംബസ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ കാബസ്ഭാഗങ്ങൾ ചിത്രീകരിച്ചത് കേരളത്തിലെ പ്രശസ്തമായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജാണ്.അദ്ധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധത്തിൻ്റെ മാറ്റുരക്കുന്ന ഈ ചിത്രംപൂർണ്ണമായും ഫൺ ഫാൻ്റെസി […]

Featured Film News

ോവിനോ – തൃഷ – അഖിൽ പോൾ – അനസ് ഖാൻ ചിത്രം ഐഡന്റിറ്റി 2025 ജനുവരിയിൽ തീയേറ്ററുകളിലേക്ക്!!

  • November 28, 2024
  • 0 Comments

ോവിനോ – തൃഷ – അഖിൽ പോൾ – അനസ് ഖാൻ ചിത്രം ഐഡന്റിറ്റി 2025 ജനുവരിയിൽ തീയേറ്ററുകളിലേക്ക്!! ഫോറെൻസിക് എന്ന സിനിമക്ക് ശേഷം ടോവിനോ തോമസ്,സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന “ഐഡന്റിറ്റി” 2025 ജനുവരി മാസം തീയേറ്ററുകളിലേക്ക് എത്തും. ബിഗ് ബജറ്റ്‌ ആക്ഷൻ സിനിമയായ ‘ഐഡന്റിറ്റി’ രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr.റോയി സി ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർ നായിക […]

Featured Film News

*വവ്വാലും പേരയ്ക്കയും **എന്ന ചിത്രം നവംബർ 29ന് തിയേറ്ററിൽ എത്തുന്നു.

  • November 28, 2024
  • 0 Comments

*വവ്വാലും പേരയ്ക്കയും **എന്ന ചിത്രം നവംബർ 29ന് തിയേറ്ററിൽ എത്തുന്നു. പുതുമുഖങ്ങളായ സോണി ജോൺ, ആതിര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആർ എസ് ജെ പി ആർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രഘുചന്ദ്രൻ ജെ മേനോൻ നിർമ്മിച്ച് ജോവിൻ എബ്രഹാമിന്റെ കഥയ്ക്ക് എൻ.വി. മനോജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വവ്വാലും പേരയ്ക്കയും നവംബർ 29 ന് മൂവിമാർക്ക് റിലീസിനെത്തിക്കുന്നു.കോമഡി ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന വ്യത്യസ്തമായ പ്രണയകഥയുമായിട്ടാണ് വവ്വാലും പേരയ്ക്കയും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ജോവിൻ എബ്രഹാം, ജാഫർ ഇടുക്കി, […]

Featured Film News Uncategorized

” കാലവർഷക്കാറ്റ് “നവംബർ 29-ന്.

  • November 28, 2024
  • 0 Comments

” കാലവർഷക്കാറ്റ് “നവംബർ 29-ന്.“””””””””””””””””””””””””” സന്തോഷ് കീഴാറ്റൂർ, റഫീഖ് ചൊക്ലി, ഷാരൂഖ് ഷാജഹാൻ,ലതാ ദാസ്എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിജു സി കണ്ണൻ കഥയെഴുതി സംവിധാനംചെയ്യുന്ന “കാലവർഷക്കാറ്റ് ” നവംബർ ഇരുപത്തിയൊമ്പതിന് തന്ത്രം മീഡിയ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.ജയൻചേർത്തല,സാജൻ പള്ളുരുത്തി, രമേശ് കുറുമശ്ശേരി, ജയരാജ് സെഞ്ച്വറി,ആന്റോ മരട്,ഫസൽ വല്ലന, രാജേഷ്, രാജൻ മനക്കലാത്ത്, തഴവ സഹദേവൻ, ഹരികുമാർ ആലുവ, ബാബു മണപ്പിള്ളി, അംബിക മോഹൻ,മിന്നു,ബെല്ല ജോൺ,നീരജ,കെ പി ഏ സി അനിത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എസ് ആർ എം […]

Featured Film News

*ശബരിമല നടയിൽ *എന്ന മ്യൂസിക്കൽ വീഡിയോയിലൂടെ കേരളത്തിന്റെ *എഡിജിപി ശ്രീ.എസ് ശ്രീജിത്ത് ഐപിഎസ് **ഗായകനാകുന്നു.

  • November 28, 2024
  • 0 Comments

*ശബരിമല നടയിൽ *എന്ന മ്യൂസിക്കൽ വീഡിയോയിലൂടെ കേരളത്തിന്റെ *എഡിജിപി ശ്രീ.എസ് ശ്രീജിത്ത് ഐപിഎസ് **ഗായകനാകുന്നു. ഈ മണ്ഡലകാലത്ത് ശബരിമലയുടെ ചുമതലയുള്ള എഡിജിപി ശ്രീ.എസ് ശ്രീജിത്ത് ഐപിഎസ് ആലപിച്ച ഗാനമാണ് പുറത്തിറങ്ങുന്നത്. യുവ സംഗീത സംവിധായകനായ പ്രശാന്ത് മോഹൻ എം പി യാണ് ഈണം പകർന്നിരിക്കുന്നത്. ഗാനങ്ങൾ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ശ്യാം മംഗലത്താണ്. എസ് ടു മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ശബരിമല നടയിൽ എന്ന മ്യൂസിക്കൽ ആൽബം പുറത്തിറങ്ങുന്നത്. അഭിനയിച്ചിരിക്കുന്നത് എഡിജിപി ശ്രീജിത്ത് ഐപിഎസ്. പ്രശാന്ത് […]

Featured Film News

കാർഷിക ഗ്രാമത്തിന്റെ അതിജീവനത്തിന്റെ കഥ .ദി ലൈഫ് ഓഫ് മാൻ ഗ്രോവ് തീയേറ്ററിലേക്ക് .*

  • November 28, 2024
  • 0 Comments

കാർഷിക ഗ്രാമത്തിന്റെ അതിജീവനത്തിന്റെ കഥ .ദി ലൈഫ് ഓഫ് മാൻ ഗ്രോവ് തീയേറ്ററിലേക്ക് .* കാൻസർ എന്ന മാരക രോഗം ഒറ്റപ്പെടുത്തിയ ഒരു കാർഷിക ഗ്രാമത്തിന്റെ അതിജീവനത്തിന്റെ കഥ പറയുകയാണ് ദ ലൈഫ് ഓഫ് മാൻ ഗ്രോവ് എന്ന ചിത്രം .എൻ.എൻ.ബൈജു രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൃശൂർ അമല ഹോസ്പിറ്റലിലും പരിസരങ്ങളിലുമായി പൂർത്തിയായി. ചിത്രം ഡിസംബർ മാസം തീയേറ്ററിലെത്തും. കീടനാശിനിയുടെ അമിതമായ ഉപയോഗം മൂലം കാൻസർ പടർന്നു പിടിച്ച ഒരു കർഷക ഗ്രാമം. […]

Featured Film News

⁠സ്ത്രീ കരുത്തിന്റെ കഥ*രാമുവിൻ്റെ മനൈവികൾ”. തീയേറ്ററിൽ സ്ത്രീ ജനങ്ങൾ സ്വീകരിച്ചു.

  • November 26, 2024
  • 0 Comments

⁠സ്ത്രീ കരുത്തിന്റെ കഥ*രാമുവിൻ്റെ മനൈവികൾ”. തീയേറ്ററിൽ സ്ത്രീ ജനങ്ങൾ സ്വീകരിച്ചു. ആണധികാരത്തോട് പൊരുതുന്ന പെൺകരുത്തിന്റെ കഥയുമായി തീയേറ്ററിലെത്തിയ രാമുവിന്റെ മനൈവികൾ എന്ന ചിത്രത്തെ സ്ത്രീ പ്രേക്ഷകർ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. കേരളത്തിൽ റിലീസ് ചെയ്ത തീയേറ്ററുകളിലെല്ലാം,സ്ത്രീ പ്രേഷകരെ ആകർഷിച്ചു കൊണ്ട് ചിത്രം മുന്നോട്ട് കുതിക്കുന്നു.തമിഴ്, മലയാളം ഭാഷകളിൽ നിർമ്മിച്ച ചിത്രത്തിന്റെ രചന, സംവിധാനം സുധീഷ് സുബ്രഹ്മണ്യം നിർവഹിക്കുന്നു. മലയാള സിനിമയിൽ ഇതുവരെ കാണാത്ത കഥാപശ്ചാത്തലം. പുതിയ അവതരണ ശൈലി. സ്ക്രീനിൽ അധികം കാണാത്ത മുഖങ്ങളൂടെ തകർപ്പൻ […]

Featured Film News

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ഐഡി’; ആദ്യ ഗാനം റിലീസ് ആയി…

  • November 26, 2024
  • 0 Comments

എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഐഡി’. ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു.അജീഷ് ദാസൻ,നിഹാൽ സാദിഖ് എന്നിവരുടെ വരികളിൽ ‘സ ഗ മ പാ’ എന്ന് തുടങ്ങുന്ന ഗാനംനിഹാൽ തന്നെയാണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. കലാഭവൻ […]

Featured Film News

സംവിധായകൻ വിജീഷ്മണി സംഗീതസംവിധാനം നിർവഹിച്ച ‘സായിരവം’ ലോക റെക്കാർഡിൽ…..

  • November 26, 2024
  • 0 Comments

സംവിധായകൻ വിജീഷ്മണി സംഗീതസംവിധാനം നിർവഹിച്ച ‘സായിരവം’ ലോക റെക്കാർഡിൽ….. കവി റഫീക്ക് അഹമ്മദ് രചിച്ച് പ്രശസ്ത സംവിധായകൻ വിജീഷ്‌മണി സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന് ലോകറെക്കാർഡ്. സായിസജ്ജീവനിയുടെ ബാനറിൽ നിർമ്മിച്ച ‘സായിരവം’ എന്ന ഗാനത്തിൽ 99 ഗായകരാണ് ഒരുമിച്ചത്. ഈ ഗാനമാണ് ലോകറെക്കാർഡിൽ എത്തിയത്. ഷിർദ്ദി സായ്ബാബയുടെ 99-ാം പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ‘സായിരവം’ ഗോവ ഗവർണർ ശ്രീധരൻപിള്ള റിലീസ് ചെയ്തു. വേൾഡ് റെക്കാർഡ് യൂണിയൻ ഒഫീഷ്യൽ ക്രിസ്റ്റഫർ ടൈലർ ക്രാഫ്റ് വിജീഷ് മണിയ്ക്കും, മൗനയോഗി […]