Featured Film News

മനയ്ക്കൽ മനയിലെദുരൂഹതകൾ നിവർത്തുന്നദിപ്രൊട്ടക്ടർപൂർത്തിയായി.

  • December 4, 2024
  • 0 Comments

മനയ്ക്കൽ മനയിലെദുരൂഹതകൾ നിവർത്തുന്നദിപ്രൊട്ടക്ടർപൂർത്തിയായി.…………………………………..വടക്കേ മലബാറിലെ പ്രശസ്തമായ മനയ്ക്കൽമന ഏറെ നിഗൂഢതകൾ നിറഞ്ഞതാണ്.ബ്രിട്ടിഷ് ഭരണാധികാരികളുടെ വിശ്വസ്തർ കൂടിയായിരുന്ന മനയ്ക്കൽ മനയിലെ ദുരൂഹതകളുടെ പിന്നാമ്പുറങ്ങളിൽ ഞെട്ടിപ്പിക്കുന്ന പല കഥകളുമുണ്ട്.ഇവിടെ അടുത്തിട അരങ്ങേറിയ വലിയ ദുരന്തങ്ങളുടെ ചുരുളുകൾ നിവർത്തുവാൻ സി..ഐ. സത്യ എത്തുന്നതിലൂടെ ഉരിത്തിരിയുന്ന സത്യങ്ങൾ എന്താണ്?ജി.എം. മനുസംവിധാനം ചെയ്യുന്ന ദി പ്രൊട്ടക്ടർ എന്ന ചിത്രത്തിലൂടെയാണ് ഈ ചുരുളുകൾ നിവർത്തുന്നത്.ഷൈൻ ടോം ചാക്കോയാണ് പ്രൊട്ടക്ടർ ആകുന്ന സി..ഐ. സത്യയെ അവതരിപ്പിക്കുന്നത്.പൂർണ്ണമായും ഹൊറർ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ […]

Featured Film News

തുടരും എന്ന ചിത്രത്തിലൂടെമോഹൻലാൽ – ശോഭന കൂട്ടുകെട്ട്

  • December 4, 2024
  • 0 Comments

തുടരും എന്ന ചിത്രത്തിലൂടെമോഹൻലാൽ – ശോഭന കൂട്ടുകെട്ട്……. ……………………………..നീണ്ട ഇടവേളകൾക്കു ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട താര ജോഡികളായ മോഹൻലാൽ – ശോഭന കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തുടരും എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിക്കുന്ന ഈ ചിത്രം യുവനിരയിലെ ശ്രദ്ധേയനായ തരുൺ മൂർത്തിയാണ് സംവിധാനം ചെയ്യുന്നത്. റാന്നി സ്വദേശിയായ ഷൺമുഖം എന്നസാധാരണക്കാരനായ ടാക്സി ഡ്രൈവറായി മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.ഒരു സാധാരണക്കാരന്റെ കുടുംബ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്… […]

Featured Film News

കമ്പക്കെട്ട് ഒരുങ്ങുന്നു.

  • December 4, 2024
  • 0 Comments

കമ്പക്കെട്ട് ഒരുങ്ങുന്നു. ജി വി ആർ ഗ്രൂപ്പ്സ് ബാനറിൽ ഫെബിൽ കുമാർ നിർമ്മാണം നിർവഹിച്ചു , ജിത് തൃത്തലൂർ അഭിഷേക് തൃപ്രയാർ സംവിധാനം നിർവഹിക്കുന്ന സസ്പെൻസ് ത്രില്ലർ കമ്പക്കെട്ടിന്റെ ആദ്യ ഒഡിഷൻ എറണാകുളത്തു വെച്ച് കഴിഞ്ഞു. പ്രമുഖ താരങ്ങൾക്ക് ഒപ്പം പുതുമുഖങ്ങൾക്കും അവസരം ഒരുക്കി കൊണ്ടുള്ള ഈ സിനിമയുടെ ട്യൂടോറിയൽ ഡിസംബർ അവസാനം മുതൽ തൃപ്രയാർ ഭാഗത്ത്‌ നടക്കും. പ്രശ്‌സ്ത തമിഴ് മലയാള സിനിമ സംവിധായകർ, ക്യാമറമാൻ അടങ്ങുന്ന ഈ ട്യൂടോറിയൽ മുഘേന പുതുമുഖങ്ങൾക്ക് സിനിമയിലേക്ക് കഴിവ് […]

Featured Film News

ഡാർക്ക് ക്രൈം ത്രില്ലറുമായി അജു വർഗീസും, ജാഫർ ഇടുക്കിയും.

  • December 4, 2024
  • 0 Comments

ഡാർക്ക് ക്രൈം ത്രില്ലറുമായി അജു വർഗീസും, ജാഫർ ഇടുക്കിയും.………………………………….. ഡാർക്ക് ക്രൈം ത്രില്ലർ സിനിമയുടെ ഭാഗമാകുകയാണ്അജു വർഗീസും, ജാഫർ ഇടുക്കിയും.മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. ഭഗവതിപുരം, ഹലോ ദുബായ് ക്കാരൻ. മൂന്നാം നാൾ, വൈറ്റ്മാൻ, കുട്ടൻ്റെ ഷിനി ഗാമി എന്നി ചിത്രങ്ങൾക്കു ശേഷം മഞ്ചാടി ക്രിയേഷൻസ് നിർമ്മിക്കുന്ന ആറാമതു ചിത്രമാണിത്.നവാഗതനായ അജയ് ഷാജിയാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.‘അസാധാരണമായ ഒരു ക്രൈം ത്രില്ലറിൻ്റെ കഥയാണ് […]

Featured Film News

”ഓഫ് റോഡ് “വീഡിയോ ഗാനം.

  • December 2, 2024
  • 0 Comments

”ഓഫ് റോഡ് “വീഡിയോ ഗാനം.‘”””””””””””””””””””””” അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന” ഓഫ് റോഡ് ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.ഷാജി സ്റ്റീഫൻ എഴുതിയ വരികൾക്ക് സുഭാഷ് മോഹൻരാജ് സംഗീതം പകർന്ന് ബിജു നാരായണൻ ആലപിച്ച “ഇടയൻ വരും….” എന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്.ഹരികൃഷ്ണൻ,സഞ്ജു മധു,അരുൺ പുനലൂർ,ഉണ്ണി രാജാ, രാജ് ജോസഫ്, ടോം സ്കോട്ട്, […]

Featured Film News

മാർക്കോ പ്രൊമോസോംഗ് പുറത്തുവിട്ടു.

  • December 2, 2024
  • 0 Comments

മാർക്കോ പ്രൊമോസോംഗ് പുറത്തുവിട്ടു.……………………………….ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ പ്രൊമോ വീഡിയോ സോംഗ് പുറത്തുവിട്ടു.ഉണ്ണി മുകുന്ദൻ ഒരിടവേളക്കുശേഷംആക്ഷൻ ഹീറോ ആയി എത്തുന്ന ഈ ചിത്രം പ്രേക്ഷകർക്കിടയിൽഇതിനകം ഏറെ ശ്രദ്ധയാകർഷിക്ക പ്പെട്ടിരിക്കുന്നു.ഡിസംബർ ഇരുപതിന് പ്രദർശനത്തിനെ ത്തുന്നതിൻ്റെ ഭാഗമായിട്ടാണിപ്പോൾ ഈ പ്രൊമോമ്പോംഗ് പുറത്തുവിട്ടിരിക്കുന്നത് മാർപ്പാപ്പാ എന്നു തുടങ്ങുന്ന ഗാനംവിനായക് ശശികുമാർ രചിച്ച് സയീദ് അബ്ബാസ് ഈണമിട്ട താണ്. ബേബി ജീനാണ് ഈ […]

Featured Pooja

“സ്വച്ഛന്ദമൃത്യു “വീഡിയോ ഗാനം.

  • November 30, 2024
  • 0 Comments

“സ്വച്ഛന്ദമൃത്യു “വീഡിയോ ഗാനം.“”””””””””””””””””””””” ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന “സ്വച്ഛന്ദമൃത്യു ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.സഹീറ നസീർ എഴുതി നിഖിൽ സോമൻ സംഗീതം പകർന്ന് മധു ബാലകൃഷ്ണൻ ആലപിച്ച “വീരാട്ടം മിഴിയിലിരവിൽ…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.ജയകുമാർ,കോട്ടയം സോമരാജ്, ഡോക്ടർ സൈനുദ്ദീൻ പട്ടാഴി,ഖുറേഷി ആലപ്പുഴ, അഷ്റഫ്,നജ്മൂദ്ദീൻ,ശ്രീകല ശ്യാം കുമാർ,മോളി കണ്ണമാലി,ശയന ചന്ദ്രൻ,അർച്ചന,ധന്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ […]

Featured Film News

സുമതി വളവ്ആരംഭിച്ചു.

  • November 30, 2024
  • 0 Comments

സുമതി വളവ്ആരംഭിച്ചു.. ……………………………യഥാർത്ഥ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയായ വെള്ളം എന്ന ചിത്രത്തിനു ശേഷം മുരളിദാസ് കുന്നുംപുറത്ത്, അവതരിപ്പിക്കുന്ന പുതിയ ചിത്രമായ സുമതി വളവിൻ്റെ ചിത്രീകരണം നവംബർ മുപ്പത് ശനിയാഴ്ച്ചപാലക്കാട്ടെ ആലത്തൂരിനടുത്തുള്ള പാണ്ടങ്കോട് ആരംഭിച്ചു.വാട്ടർമാൻ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വൻ വിജയം നേടിയ മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശിശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാർത്ഥ് ഭരതൻ മനോജ്.കെ.യു ,മാളികപ്പുറം സിനിമയിൽ ഏറെ ശ്രദ്ധയാകർഷിച്ച ബാലതാരങ്ങളായാ ശ്രീ പത് യാൻ,ദേവനന്ദ എന്നിവരടങ്ങിയ […]

Featured Film News

പ്രിവ്യു ഷോ കഴിഞ്ഞപ്പോൾ പ്രേക്ഷകരുടെ മനസ്സിനെ ആവാഹിച്ചെടുത്ത ചിത്രം. ലൈഫ് ഓഫ് മാൻഗ്രോവ്

  • November 30, 2024
  • 0 Comments

്രിവ്യൂ ഷോ കഴിഞ്ഞപ്പോൾ പ്രേക്ഷകരുടെ മനസ്സിനെ ആവാഹിച്ചെടുത്ത ചിത്രം. ലൈഫ് ഓഫ് മാൻഗ്രോവ് ചിത്രത്തിന്റെ രചനയും സംവിധാനവും എൻ എൻ ബൈജു നിർവഹിച്ചിരിക്കുന്നു.എസ് ആൻഡ് എച്ച് ഫിലിംസിന്റെ ബാനറിൽ ശോഭനായർ, പി വി ഹംസകൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവർ ചേർന്ന്‌ ചിത്രമാണിത്. ഡി യോ പി നിതിൻ തളിക്കുളം. എഡിറ്റർ ജി മുരളി. ഡി ബി അജിത് കുമാറിന്റെ വരികൾക്ക് ജോസി ആലപ്പുഴ സംഗീതം പകർന്നിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ശ്യാം പ്രസാദ്. ചീഫ് അസോസിയറ്റ് […]

Featured Film News

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ഐഡി’; ആദ്യ ഗാനം റിലീസ് ആയി…

  • November 30, 2024
  • 0 Comments

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ഐഡി’; ആദ്യ ഗാനം റിലീസ് ആയി… എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഐഡി’. ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു.അജീഷ് ദാസൻ,നിഹാൽ സാദിഖ് എന്നിവരുടെ വരികളിൽ ‘സ ഗ മ പാ’ […]