Featured Film News

രണ്ടാം യാമംഒഫീഷ്യൽ ട്രയിലർപ്രകാശനം ചെയ്തു

രണ്ടാം യാമംഒഫീഷ്യൽ ട്രയിലർപ്രകാശനം ചെയ്തു.……………………………….നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാംയാമം എന്ന ചിത്രത്തിൻ്റെ ട്രയിലർഫെബ്രുവരി പതിനെട്ട് ചൊവ്വാഴ്ച്ച പുറത്തുവിട്ടിരിക്കുന്നു.ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ആർ. ഗോപാലാണ് ഈ ചിത്രം...
  • February 18, 2025
  • 0 Comment
Featured Film News

അനുറാം സംവിധാനം ചെയ്യുന്ന’മറുവശം’ 28 ന് തിയേറ്ററിലെത്തും.

അനുറാം സംവിധാനം ചെയ്യുന്ന‘മറുവശം’ 28 ന് തിയേറ്ററിലെത്തും. പി.ആർ.സുമേരൻ. കൊച്ചി: സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘മറുവശം’28ന് തിയേറ്ററിൽ റിലീസ്...
  • February 18, 2025
  • 0 Comment
Featured Film News

സത്യൻ അന്തിക്കാടിൻ്റെസന്ധീപ് ബാലകൃഷ്ണനെ അവതരിപ്പിക്കാൻമോഹൻലാൽ എത്തി.ഒപ്പം സംഗീത് പ്രതാപിൻ്റെ ജൻമദിനവും

സത്യൻ അന്തിക്കാടിൻ്റെസന്ധീപ് ബാലകൃഷ്ണനെ അവതരിപ്പിക്കാൻമോഹൻലാൽ എത്തി.ഒപ്പം സംഗീത് പ്രതാപിൻ്റെ ജൻമദിനവും……………………….മനോഹരമായലൈറ്റ് ക്രീം ഷർട്ടും, വൈറ്റ് ലിനൻ പാൻ്റും, കൃത്യമായി ചീകിയൊതുക്കിയ മുടിയുമൊക്കെയായി മോഹൻലാൽ ക്യാമറക്കുമുന്നിലെത്തിക്കൊണ്ട്. പറഞ്ഞു. നമമളു...
  • February 18, 2025
  • 0 Comment
Featured Film News

ബോളിവുഡ്സംഗീത ചക്രവർത്തിമാരായശങ്കർ – എഹ്സാൻ – ലോയ്മലയാള സിനിമയിലേക്ക്.

ബോളിവുഡ്സംഗീത ചക്രവർത്തിമാരായശങ്കർ – എഹ്സാൻ – ലോയ്മലയാള സിനിമയിലേക്ക്.…………………………………ബോളിവുഡ്ഡിലെ സംഗീത ചക്രവർത്തിമാർ ഒന്നിച്ച് ഒരു പുതിയ മലയാള സിനിമയുടെ സംഗീത വിഭാഗത്തിൽ ഒത്തുചേരുന്നു.ഗായകൻ ശങ്കർ മഹാദേവൻ, ഗിറ്റാറിസ്റ്റ്...
  • February 18, 2025
  • 0 Comment
Featured Film News

ബേസിലിന് പുതിയ മുഖം നൽകിമരണ മാസിന്ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ബേസിലിന് പുതിയ മുഖം നൽകിമരണ മാസിന്ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു……………………………………. പുതിയ രൂപത്തിലും ഭാവത്തിലുമായി ബേസിൽ ജോസഫ്ചെമ്പിച്ച മുടി, പുതിയ ഹെയർ സ്റ്റൈൽ, നേരിയ പൊടിമീശ, ചുവന്ന...
  • February 17, 2025
  • 0 Comment
Featured Film News

” നമുക്കു കോടതിയിൽ കാണാം “ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു .

” നമുക്കു കോടതിയിൽ കാണാം “ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു .…………… … ::…………………. ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ –പ്രധാന വേഷങ്ങളിൽ . പുതുമുഖം...
  • February 17, 2025
  • 0 Comment
Featured Film News

ജയനെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത “ശരപഞ്ജരം’ റീ റിലീസിനൊരുങ്ങുന്നു

ജയനെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത “ശരപഞ്ജരം’ റീ റിലീസിനൊരുങ്ങുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കഥയെ ആസ്പദമാക്കി ഹരിഹരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ജയന്‍റെ കരിയറില്‍ വലിയ...
  • February 17, 2025
  • 0 Comment
Featured Film News

“ഗെറ്റ് സെറ്റ് ബേബി “ട്രെയിലർ.

“ഗെറ്റ് സെറ്റ് ബേബി “ട്രെയിലർ.“”””””””””””””””””””””””””””ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന“ഗെറ്റ് സെറ്റ് ബേബി “എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ഫെബ്രുവരി ഇരുപത്തിയൊന്നിന്...
  • February 16, 2025
  • 0 Comment
Featured Film News

“അരിക്” ടീസർ പുറത്തിറങ്ങി

“അരിക്” ടീസർ പുറത്തിറങ്ങിLink 🔗:https://youtu.be/vk1dEdwo37Y സെന്തിൽ കൃഷ്ണ, ഇർഷാദ് അലി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന അരികിന്റെ ടീസർ പുറത്തിറക്കി. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് വി.എസ്...
  • February 16, 2025
  • 0 Comment
Featured Film News

‘അല്ലാ,നിൻ്റെ ഭാര്യ നിന്നെ ഉപദ്രവിക്കാറുണ്ടോ???’ ചിരിപ്പിച്ച് ‘മച്ചാൻ്റെ മാലാഖ’ ട്രെയിലർ

ചിത്രം ഫെബ്രുവരി 27 തീയേറ്ററുകളിൽ എത്തുന്നു… ‘അല്ലാ,നിൻ്റെ ഭാര്യ നിന്നെ ഉപദ്രവിക്കാറുണ്ടോ???’ ചിരിപ്പിച്ച് ‘മച്ചാൻ്റെ മാലാഖ’ ട്രെയിലർ ചിത്രം ഫെബ്രുവരി 27 തീയേറ്ററുകളിൽ എത്തുന്നു… സൗബിൻ ഷാഹിർ,...
  • February 16, 2025
  • 0 Comment