കുരുന്ന് പ്രതിഭകൾക്കൊപ്പം പ്യാലി വിജയം ആഘോഷിച്ച് അണിയറക്കാർ
പ്രേക്ഷകർ ഏറ്റെടുത്ത് വിജയമാക്കിയ പ്യാലിയുടെ വിജയാഘോഷം കുരുന്ന് പ്രതിഭകൾക്കൊപ്പം ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആഘോഷിച്ചു. കുട്ടികളുടെ ചിത്രമായ ‘പ്യാലി’യുടെ റിലീസിനോട് അനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്യാലി ആർട്ട് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും...