160

ജൂണ്‍ അഞ്ചിന് നിശ്ചയിച്ച വിവാഹം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു….

തിരുവനന്തപുരം: ടെലിവിഷന്‍ ഷോകളിലൂടെ പ്രശസ്തയായ നടിയും അവതാരകയുമായ മീര അനില്‍ വിവാഹിതയായി. വിഷ്ണുവാണ് മീരയുടെ വരന്‍. ജനുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. …

ജൂണ്‍ അഞ്ചിന് നിശ്ചയിച്ച വിവാഹം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു.

View this post on Instagram

#celebrity #wedding #keralawedding

A post shared by Amalkrishna (@amalkrishna_am_ur_photographer) on

അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. …

ടെലിവിഷന്‍ അവതരണത്തിലൂടെയാണ് മീര ശ്രദ്ധിക്കപ്പെടുന്നത്. മിലി എന്ന ചിത്രത്തിലും അഭിനയിച്ചു. നാലാഞ്ചിറ

മാര്‍ ബസേലിയസ് കോളേജ് ഓഫ് എഞ്ചിനിയറിംഗില്‍ നിന്ന് ബിരുദം നേടിയ മീര, പ്രസ് ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമയെടുത്തു. …


Like it? Share with your friends!

160
24 Web Desk

0 Comments

Your email address will not be published. Required fields are marked *