ബ്രിട്ടീഷ് നാണയത്തിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം വരുന്നു
ബ്രിട്ടീഷ് നാണയത്തിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം വരുന്നു. നാണയങ്ങളുടെ പ്രമേയവും ഡിസൈനുമെല്ലാം തീരുമാനിക്കുന്ന റോയൽ മിന്റാണ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിക്കാൻ തീരുമാനിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം ബ്രിട്ടീഷ് നാണയത്തിൽ ഇടെനേടുന്നതോടെ ബ്രിട്ടീഷ് കോയിനിൽ...