ഡയലോഗ് കൈയിൽ നിന്നിട്ട് പറയാന്‍ ഒരേയൊരു നടന് മാത്രമേ ഞാന്‍ അനുവാദം കൊടുത്തിട്ടുള്ളൂ: പ്രിയദര്ശന്
മലയാള സിനിമയില്‍ ഹിറ്റുകൾ തീർത്ത, ധാരാളം നടീനടന്മാരെ തന്റെ സിനിമയിൽ അഭിനയിപ്പിച്ച സംവിധായകനാണ് പ്രിയദര്ശന്. ഇപ്പോഴിതാ തന്റെ ദൗര്‍ബല്യമായ നടനെ കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ഡയലോഗ് കൈയില്‍ നിന്നിട്ട് പറയാന്‍ താന്‍ ഒരാളെയും അനുവദിക്കില്ലെന്നും...