Featured Releases

ആലി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി | ഓഗസ്റ്റ് 14ന് മലയാളം, തമിഴ്, കന്നഡയിൽ റിലീസ്

  • July 27, 2026
  • 0 Comments

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു. നിർമ്മാണം- മൻഹർ സിനിമാസ്&എമിനന്റ് മീഡിയ, ദുബായ്.ഛായാഗ്രഹണം – റിനാസ് നാസർ.എഡിറ്റിംഗ് – അബു ജിയാദ്. ഗാനരചന – ഡോ കൃഷ്ണ പ്രിയദർശൻ, സംഗീതം – കിളിമാനൂർ രാമവർമ്മ തമ്പുരാൻ, സുരേഷ് എരുമേലി, രതീഷ് റോയ്, ആർ ആർ ബ്രദേഴ്സ്, ശ്രദ്ധ പാർവ്വതി. […]