Featured Social Media

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു | പാർവതി തിരുവോത്ത് നായികയായി സെപ്റ്റംബർ 11ന്

  • July 27, 2026
  • 0 Comments

പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ .സെപ്റ്റംബർ പതിനൊന്നിന്…………………………………11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം സെപ്റ്റംബർ പതിനൊന്നിന് പ്രദർശനത്തിനെത്തുന്നു. ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാതലത്തിലൂടെ റിയലിസ്റ്റിക്ക് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്നചിത്രമാണിത്.കഥയുടെ കെട്ടുറപ്പിലും, അവതരണത്തിലും ഏറെ മികവു പുലർത്തുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്പാർവ്വതി തിരുവോത്താണ്.പാർവ്വതിക്കു പുറമേ വലിയൊരു താര നിര തന്നെ ഇ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.വിജയരാഘവൻ,സായ് കുമാർ,,മാത്യു തോമസ്, വിനയ് ഫോർട്ട്, അസിസ് നെടുമങ്ങാട് […]

Entertainment Featured

ജിസ് ജോയിയുടെ ‘കോട്ടയം ബൽറ്റ്’ ടൈറ്റിൽ പ്രകാശനം | ആസിഫ് അലി നായകനാകുന്ന ഫാമിലി ത്രില്ലർ

  • July 15, 2026
  • 0 Comments

ജിസ് ജോയിയുടെകോട്ടയം ബൽറ്റ്ടൈറ്റിൽ പ്രകാശനം നടന്നു ..……………………………….ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി.ജൂലൈ പതിനാല് ചൊവ്വാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള സ്പോർട്ട്സ് കാര്യമന്ത്രി ഓ. ജെ.. ജനീഷ് ടൈറ്റിൽ പ്രകാശനം നടത്തിക്കൊണ്ടാണ് തുടക്കമായത്.ചലച്ചിത്ര. സാമൂഹ്യ, കലാരംഗങ്ങളിലെ നിരവധിപ്പേരുടേയും, അണിയറപ്രവർത്തകർ, ബന്ധുമിത്രാദികളുടേയും നിറ സാന്നിദ്ധ്യത്തിലായി രുന്നു ഈ ചടങ്ങ് അരങ്ങേറിയത് .ഡ്രിം കാച്ചർ പ്രൊഡക്ഷൻസ്, കൈലാഷ് പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ടി.ആർ.ഷംസുദ്ദീൻ, വേണുഗോപാലകൃഷ്ണൻ എന്നിവരാണ് […]

Celebrity Featured

‘ഓട്ടംതുള്ളൽ’ ജൂലൈ 24ന് തിയേറ്ററുകളിൽ | ജി. മാർത്താണ്ഡന്റെ നാടൻ കോമഡി ചിത്രം

  • July 7, 2026
  • 0 Comments

: ഒരു തനി നാടൻ കോമഡിചിത്രം. ഓട്ടംതുള്ളൽജൂലായ് ഇരുപത്തിനാലിന്റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു ..……………………………….ഒരു തനി നാടൻ കോമഡി ഡ്രാമ എന്ന രസാകരമായ ടാഗ് ലൈനോടെ എത്തുന്ന ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു.ജൂലൈ ഇരുപത്തിനാലിന്ഗുഡ് ഫെലോസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.ഒരു പൂച്ചയുടെ തലക്കു പിന്നിൽ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ നിറ ചിരിയോടെ നിൽക്കുന്ന, ചിരിക്കാൻ വരൂ എന്ന അടികുറിപ്പോടെയുള്ള ഒരു പോസ്റ്ററിലൂടെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.ആദ്യാ […]

Exclusive

പൃഥ്വിരാജിന്റെ ‘ഐ നോബഡി’ ജൂലൈ 9ന് | ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

  • July 7, 2026
  • 0 Comments

ഐ നോബഡി ജൂലൈ 9-ന്.ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്.“””””””””””””””””””””””” പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി,നിരൂപക-പ്രേക്ഷക പ്രശംസ നേടിയ സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രമായ ‘റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു.ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു.ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന […]