ജാഫർ ഇടുക്കിയും അജുവർഗീസുംകേന്ദ്ര കഥാപാത്രങ്ങളാകുന്നആമോസ് അലക്സാണ്ഡർ -ആരംഭിച്ചു.
ജാഫർ ഇടുക്കിയും അജുവർഗീസുംകേന്ദ്ര കഥാപാത്രങ്ങളാകുന്നആമോസ് അലക്സാണ്ഡർ –ആരംഭിച്ചു.………………………….ജാഫർ ഇടക്കിയും അജു വർഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പത്ത് ചൊവ്വാഴ്ച്ച തൊടുപുഴമലങ്കര എസ്റ്റേറ്റിൽ ആരംഭിച്ചു.മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പാലയ്ക്കൽ നിർമ്മിച്ച് നവാഗതനായ അജയ് ഷാജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ചലച്ചിത്ര പ്രവർത്തകർ അണിയാ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരടങ്ങുന്ന ഒരു വലിയൊരു കൂട്ടായ്മയിലൂടെ നാദിർഷ ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കമിട്ടത്.സംവിധായകൻ അജയ് ഷാജിയുടെ മാതാപിതാക്കളായ ഷാജിഷാജി -ശോഭന,നാദിർഷയും ചേർന്ന് സ്വിച്ചോൺ കർമ്മവും ജാഫർ […]



