അങ്ങനെ ഒരു മനസ്സുള്ള ഒരാളാണ് ദളപതി വിജയ്: ഗിന്നസ് പക്രു
മലയാള സിനിമയിലെ പ്രശസ്ത നടനും സംവിധായകനുമൊക്കെയായ ഗിന്നസ് പക്രു തമിഴിലും ഏറെ പ്രശസ്തനാണ്. തമിഴിലെ സൂപ്പർ താരങ്ങളായ വിജയ്, സൂര്യ എന്നിവർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള ഗിന്നസ് പക്രു അവരുടെ രണ്ടു പേരുടെയും അടുത്ത സുഹൃത്തുമാണ്. ഇപ്പോഴിതാ,...